"ആർ. ശരത്കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Sarath_Kumar.jpg" നീക്കം ചെയ്യുന്നു, Jcb എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരി...
വരി 50:
 
2007 ആഗസ്റ്റ് 21-ന് അദ്ദേഹം ''അഖില ഇന്ത്യ സമദുവ മക്കൾ കക്ഷി'' എന്നൊരു പുതിയ പാർട്ടി ഉണ്ടാക്കി. കാമരാജറെ ഭരണത്തിൽ തിരികെ കൊണ്ടുവരുമെന്ന് അതിനോടനുബന്ധിച്ച് അദ്ദേഹം പറയുകയുണ്ടായി. എന്നാൽ [[തമിഴ്നാട്|തമിഴ്നാട്ടിൽ]] നടന്ന തിരുമംഗലം ഉപതെരഞ്ഞെടുപ്പിൽ ഒരു ശതമാനം പോലും വോട്ട് നേടാൻ കഴിയാതെ ഈ പാർട്ടി നാണം കെട്ടു.
 
2017 ൽ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടു ശരത് കുമാറിന്റെ രാഷ്ട്രീയ പ്രവർത്തനവും താരതമ്യപ്പെടുത്തിയിരുന്നു. <ref>[http://www.manoramaonline.com/news/just-in/2017/05/23/aiadmk-ministers-to-rajanikanth.html Rajinikanth Entering Politics]</ref>
 
==വിവാദങ്ങൾ==
"https://ml.wikipedia.org/wiki/ആർ._ശരത്കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്