"ഐസിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{about|പുരാതന ഈജിപ്ഷ്യൻ ദേവതയായ ഐസിസിനെ കുറിച്ചുള്ളതാണ്|For the jihadist militant group commonly abbreviated as ISIS|Islamic State of Iraq and the Levant|other uses}}
{{Infobox deity
| type = Egyptian
| name = ഐസിസ്
| image = Isis.svg
| image_size = 200px
| alt =
| caption = ശിരസ്സിൽ കിരീടവും കയ്യിൽ അംഗ് ചിഹ്നവുമുള്ള ഐസിസ് രൂപം
| god_of = '''ആരോഗ്യം, വിവാഹം, ജ്ഞാനം എന്നിവയുടെ ദേവി'''
| hiro =
| cult_center = [[ഫിലെ]], [[Abydos, Egypt|അബൈഡോസ്]]
| symbol = സിംഹാസനം, പശുവിന്റെ കൊമ്പ് സഹിതം സൂര്യഗോളം, കുരുവി, മൂർഖൻ, കഴുകൻ, sycamore tree, [[kite (bird)]]
| parents = [[Geb|ഗെബ്]] , [[Nut (goddess)|നട്ട്]]
| siblings = [[Osiris|ഒസൈറിസ്]], [[Set (mythology)|സെറ്റ്]], [[Nephthys|നെഫ്തിസ്]], [[Horus the Elder|ഹാറോയിസ്]]
| consort = [[ഒസൈറിസ്]]
| offspring = [[Horus|ഹോറസ്]], [[Bastet|ബാസ്തെറ്റ്]], [[Ammit|അമിത്ത്]](സാധ്യത)
}}
 
പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു സുപ്രധാന ദേവതയാണ് '''ഐസിസ്'''. (ഇംഗ്ലീഷ്:'''Isis''' ({{IPAc-en|ˈ|aɪ|s|ɪ|s}}; {{lang-grc|Ἶσις}} {{IPA-el|îː.sis|IPA}}); ഐസിസ് ദേവതയെ ആദ്യമായി ആരാധിച്ചത് ഈജിപ്റ്റുകാർ ആയിരുന്നെങ്കിലും പിന്നീട് [[Religion in ancient Rome#Roman Empire|റോമൻ സാമ്രാജ്യത്തിലേക്കും]] ശേഷം [[Greco-Roman world|ഗ്രീക്കൊ-റോമൻ കാലഘട്ടത്തിലേക്കും]] ഐസിസ് ആരാധന സംക്രമിച്ചിരുന്നു. ആധുനികകാലത്ത് ചില മതങ്ങളിലും ഐസിസ് ആരാധന നിലനിൽക്കുന്നുണ്ട്
"https://ml.wikipedia.org/wiki/ഐസിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്