"പി. വേണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
| image = venu_1.jpg
| caption = പി. വേണു
| birth_name = പി.പാട്ടത്തിൽ വേണുഗോപാലമേനോൻ
| birth_date = {{birth date|19361940|0711|0608}}
| birth_place = [[തൃശ്ശൂർ]], [[കേരളം]]
| death_date = {{death date and age|2011|05|25|19361940|0711|0608}}
| death_place =[[ചെന്നൈ]], [[തമിഴ്നാട്]]
| occupation = [[സിനിമാ സം‌വിധാനം]]
വരി 15:
| footnotes =
}}
ഒരു മലയാളചലച്ചിത്രസംവിധായകനായിരുന്നു '''പി. വേണു''' എന്നറിയപ്പെട്ടിരുന്ന '''പി.പാട്ടത്തിൽ വേണുഗോപാല മേനോൻവേണുഗോപാലമേനോൻ'''. 32 ചിത്രങ്ങൾക്ക് സംവിധാനം നിർവഹിച്ച ഇദ്ദേഹം [[പ്രേംനസീർ|പ്രേംനസീറിനെ]] നായകനാക്കിയാണ് 16 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ളത്.ആദ്യ ചിത്രമായ [[ഉദ്യോഗസ്ഥ]]യ്ക് ശേഷം ഉദ്യോഗസ്ഥ വേണു എന്ന പേരിൽ അറിയപ്പെട്ടു.
 
==ജീവിതരേഖ==
[[തൃശ്ശൂർ ജില്ല]]യിലെ [[പുറനാട്ടുകര]]യിൽ 19361940 ജൂലൈനവംബർ 68-ന് ജനിച്ചു. 1967-ൽ പുറത്തിറങ്ങിയ [[ഉദ്യോഗസ്ഥ മലയാളചലച്ചിത്രം|ഉദ്യോഗസ്ഥയാണ്]] ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രം.1969 1969-ൽ പുറത്തിറങ്ങിയ [[വിരുന്നുകാരി]] എന്ന സിനിമയുടെ നിർമ്മാതാവും ഇദ്ദേഹമായിരുന്നു. 2003-ൽ പുറത്തിറങ്ങിയ [[പരിണാമം മലയാളചലച്ചിത്രം|പരിണാമം]] ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം. [[മാടമ്പ് കുഞ്ഞുകുട്ടൻ]] നായകനായ ഈ ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് ഇസ്രായേൽ ഫിലിം ഫെസ്റ്റിവലിന്റെ അംഗീകാരം ലഭിച്ചിരുന്നു. 45 വർഷത്തോളമായി ചെന്നൈയിലായിരുന്നു താമസിച്ചിരുന്നത്. ഹൃദയാഘാതം മൂലം ചെന്നൈ ഷേണായ്‌നഗറിലെ വസതിയിൽ 2011 മേയ് 25 -ന് രാവിലെ 9.20-ന് 7570-ആം വയസ്സിൽ അന്തരിച്ചു<ref>http://www.mathrubhumi.com/story.php?id=188724</ref>. മൃതദേഹം നാട്ടിലെത്തിച്ച ശേഷം [[തിരുവില്വാമല]] പാമ്പാടി ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു.
 
;കുടുംബം
വരി 44:
 
==പുരസ്കാരങ്ങൾ==
ഇസ്രായേൽ ഫിലീംഫിലിം ഫെസ്റ്റിവലിൽ 2002ൽ പരിണാമം എന്ന സിനിമ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി.
 
==അവലംബം==
{{Reflist}}
 
[[വർഗ്ഗം:19361940-ൽ ജനിച്ചവർ]]
[[വർഗ്ഗം:2011-ൽ മരിച്ചവർ]]
[[വർഗ്ഗം:ജൂലൈനവംബർ 68-ന് ജനിച്ചവർ]]
[[വർഗ്ഗം:മേയ് 25-ന് മരിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രസംവിധായകർ]]
[[വർഗ്ഗം:തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/പി._വേണു" എന്ന താളിൽനിന്ന് ശേഖരിച്ചത്