"ഗരജോണൈ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Added {{merge from}} tag to article (TW)
(ചെ.)No edit summary
വരി 34:
കാനറിയൻ ലോറിസിൽവ എന്നയിനം ദക്ഷിണ [[യൂറോപ്പ്| യൂറോപ്പിൽ]] ഏതാണ്ട് മുഴുവനായും സ്ഥിചെയ്യുന്ന ആർദ്രത കൂടിയ മിതോഷ്ണമേഖല വനത്തിന് ഈ വനം ഒരു ഉത്തമഉദാഹരണമാണ്. ഒറ്റയൊരുതരം വനമായാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നതെങ്കിലും ഈ ദേശീയോദ്യാനത്തിൽ പലതരം വനങ്ങളുണ്ട്. വടക്കോട്ടു സ്ഥിചെയ്യുന്ന ആർദ്രത കൂടിയ സംരക്ഷിതതാഴ്വരകളിൽ സങ്കീർണമായ വനങ്ങളുണ്ട്. ലോറിസിൽവ താഴ്വര എന്നാണ് ഈ യഥാർത്ഥ മിതോഷ്ണമേഖല മഴക്കാടുകൾ അറിയപ്പെടുന്നത്. ഇവിടെ വലിയ ലോറൽ മരങ്ങൾ കാണാം. ഉയർന്ന അക്ഷാംശങ്ങളിൽ വെയിലിയിൽ നിന്നും കട്ടിൽ നിന്നും സംരക്ഷണമില്ലാത്തതിനാൽ തനതു ജീവിയിനങ്ങളുടെ സാനിധ്യം കുറവാണ്. ഈ പ്രദേശത്തെ ലോറിസിൽവ ചെരിവ് എന്ന് വിളിക്കുന്നു. ആർദ്രത കുറഞ്ഞ ചുറ്റുപാടിൽ ജീവിക്കുന്ന ജീവികളും ബീച്ച്, ഹിയറ്റർ മരങ്ങളുമാണ് ദ്വീപിന്റെ ദക്ഷിണഭാഗത്തുള്ളത്.
 
ഡെസിഹീയോദ്യാനത്തിലെദേശീയോദ്യാനത്തിലെ മറ്റൊരു പ്രധാന ആകർഷണം ദ്വീപിൽ മുഴുവനായി കാണപ്പെടുന്ന വലിപ്പമേറിയ പാറകളാണ്. മുൻപ് അഗ്നിപർവതങ്ങളായിരുന്നു ഇവ. ഫോർട്ടലേസ (സ്പാനിഷിൽ കോട്ട എന്ന് അർത്ഥം) പോലുള്ള ചില പാറകൾദ്വീപുവാസികളും ആക്രമിക്കപ്പെട്ട അഭയാർത്ഥികളും വിശുദ്ദമായി കരുതി. ഉദ്യാനത്തിലുടനീളം 18 നടപ്പാതകളുണ്ട്. ട്രെക്കിങ്ങ് ദേശീയോദ്യാനത്തിലെ പ്രധാന പ്രവർത്തനമാണ്.
 
ഇവിടുത്തെ പല സസ്യങ്ങളും മക്കാരോനേഷ്യൻ ദ്വീപുകളിലെ തനതു സ്പീഷിസുകളാണ്. ഉരഗങ്ങളും ഉഭയജീവികളും ഉൾപ്പടെ പലയിനം അപൂർവ ജീവികളും ഈ ദേശീയോദ്യാനത്തിൽ ഉണ്ട്.
"https://ml.wikipedia.org/wiki/ഗരജോണൈ_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്