"സ്റ്റാക്ക് എക്സ്ചേഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Translate title.
വരി 1:
{{Infobox website|logo=File:Stack Exchange logo and wordmark.svg|url={{Official URL}}|commercial=അതെ|type=ചോദ്യോത്തര വെബ്സൈറ്റ്|registration=വേണം|content_license=ക്രീയേറ്റീവ് കോമൺസ് ലൈസൻസ് 3.0<ref name="license" />|owner=സ്റ്റാക്ക് എക്സ്ചേഞ്ച് Inc.<ref name="stackoverflow_legal">{{cite web |title = Legal |url = http://stackexchange.com/legal |publisher = Stack Exchange |date = 2010-06-08 |accessdate = 2012-01-02 |work = Stack Overflow}}</ref>|author=ജെഫ് അറ്റ്വുഡ്, ജോയൽ സ്‌പോൾസ്‌കി|alexa={{IncreaseNegative}} 144 {{as of|2017|04|01|alt=(April 1, 2017)}}|name=Stackസ്റ്റാക്ക് Exchangeഎക്സ്ചേഞ്ച്|launch date={{start date and age|2009|9}}<br>(relaunched in January 2011)}}'''സ്റ്റാക്ക് എക്സ്ചേഞ്ച്''' എന്നത് വിവിധ മേഖലയിലുള്ള വിഷയങ്ങൾക്കായുള്ള ഒരുകൂട്ടം ചോദ്യോത്തര വെബ്സൈറ്റുകളുടെ ഒരു ശൃംഖലയാണ്. ഒരു വെബ്സൈറ്റ് ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ഉപയോക്താവിന് ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും അനുസൃതമായി അവാർഡ് ലഭിക്കുന്ന പ്രക്രിയയും ഇതിലുണ്ട്. [[കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ്|കമ്പ്യൂട്ടർ പ്രോഗ്രാമി]]<nowiki/>ങ്ങുമായി ബന്ധപ്പെട്ട സ്റ്റാക്ക് ഓവർഫ്ലോയാണ് പ്രധാനപ്പെട്ട സൈറ്റ്. മറ്റ് വെബ്സൈറ്റുകളും ഇതേ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്വയംനിയന്ത്രണ സംവിധാനമാണ് ഇതിനുള്ളത്.<ref>{{cite web|url=http://blog.stackoverflow.com/2009/05/a-theory-of-moderation/|title=A Theory of Moderation|date=May 17, 2009|publisher=Stack Exchange Blog|last1=Atwood|first1=Jeff|work=|accessdate=December 16, 2012}}</ref> 2017 ഏപ്രിൽ വരെയുള്ള കണക്ക് പ്രകാരം, ''സ്റ്റാക്ക് ഓവർഫ്ലോ'', ''സൂപ്പർ യൂസർ'', ''ആസ്ക് ഉബുണ്ടു'' എന്നീ വെബ്സൈറ്റുകളാണ് ഏറ്റവും ജനകീയം. <ref>{{Cite web|url=http://stackexchange.com/sites?view=list#traffic|title=All Sites - Stack Exchange|access-date=2017-04-01|website=stackexchange.com|language=en}}</ref> ഉപയോക്താക്കളുടെ സംഭാവനകൾക്കെല്ലാം ക്രീയേറ്റീവ് കോമൺസ് ലൈസൻസാണുള്ളത്. <ref name="license">{{cite web|url=http://blog.stackoverflow.com/2009/06/attribution-required/|title=Attribution Required « Blog – Stack Exchange|website=blog.stackoverflow.com|accessdate=2015-02-14}}</ref>
 
== ചരിതം ==
"https://ml.wikipedia.org/wiki/സ്റ്റാക്ക്_എക്സ്ചേഞ്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്