"ശങ്കരാചാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

232 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
*686 സ്വാമി നിരഞ്ജനാനന്ദ സരസ്വതി തന്റെ സന്യാസ ദർശനം എന്ന കൃതിയിൽ പ്രസിദ്ധീകരിച്ച ആദി ശങ്കരന്റെ ജീവചരിത്രത്തിൽ പറഞ്ഞിരിക്കുന്നത് ആദിശങ്കരൻ ജനിച്ചത് ക്രി.പി.686 - ൽ ആണെന്നും സമാധിയടഞ്ഞത് ഉത്തരാഞ്ജലിലെ കേദാർനാഥിൽ ക്രി.പി. 718-ൽ ആണെന്നുമാണ്.
*44-12 - ആദിശങ്കരൻ ജനിച്ചത് ദക്ഷിണേന്ത്യയിലുള്ള ചിദംബരത്തിൽ ക്രിസ്തുവിനു മുമ്പ് 44 ൽ ആയിരുന്നുവെന്നും, ക്രിസ്തുവിനുമുമ്പ് 12 ൽ മരണമടഞ്ഞുവെന്നും ഒരു കൂട്ടർ വിശ്വസിക്കുന്നു.<ref name=keshava22>{{cite book | title = The Mind of Adi Shankaracharya | last = Y. Keshava | first = Menon | url = https://books.google.com.sa/books?id=xodHkuX3HpsC&pg= | publisher = Jaico | isbn = | year = 1976 | pages = 108 }}</ref>
 
കാലഘട്ടം ഏതായാലും 32 വർഷം മാത്രമേ ശങ്കരാചാര്യർ ജീവിച്ചിരുന്നുള്ളൂ എന്നത് വ്യക്തമാണ്.
 
=== ജനനം, ബാല്യം ===
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2534922" എന്ന താളിൽനിന്ന് ശേഖരിച്ചത്