"അമൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6:
 
തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോട് 1987 ൽ ജനനം.
 
മാവേലിക്കര രാജാരവിവർമ്മ ഫൈൻ ആർട്സ് കോളജിൽനിന്ന് പെയിന്റിങ്ങിൽ ബിരുദം. കൊൽക്കത്ത വിശ്വഭാരതി ശാന്തിനികേതനിൽനിന്ന് കലാചരിത്രത്തിൽ ബിരുദാനന്തര ബിരുദം. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ്, മാവേലിക്കര രാജാ രവിവർമ്മ സെന്റെർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സ് എന്നിവിടങ്ങളിൽ കലാ ചരിത്രാദ്ധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. ഗ്രാഫിക് കഥകൾ, രേഖാചിത്രങ്ങൾ വരയ്ക്കാറുണ്ട്.
 
Line 21 ⟶ 20:
[[കൽഹണൻ ( നീ/ഞാൻ ആരാണ്?)]], 2013, ഡി.സി ബുക്സ്.
 
[[വ്യസനസമുച്ചയം]], 2015, ഡി.സി ബുക്സ്.
 
ഗ്രാഫിക് നോവലുകൾ
Line 28 ⟶ 27:
 
ദ്വയാർത്ഥം, 2015, സൈക്കിൾ ബുക്സ്.
 
വിമാനം, 2012, ബാല സംസ്ഥാന ഇൻസ്റ്റിറ്റ്യൂട്ട്.
 
പുരസ്കാരങ്ങൾ
Line 33 ⟶ 34:
യൂന്യേം അമിക്കാൽ ദ് മാഹി അവാർഡ്
 
ഇ.പി സുഷമ അങ്കണം എൻഡോവ്മെമെന്റ്
ചെറുകഥയ്ക്കുള്ള തകഴി കഥാപുരസ്കാരം
 
ചെറുകഥയ്ക്കുള്ള തകഴി കഥാപുരസ്കാരം
 
എം.സുകുമാരൻ കഥാ പുരസ്കാകാരം
Line 39 ⟶ 42:
സി.വി ശ്രീരാമൻ കഥാ പുരസ്കാരം
 
മുണ്ടൂർ കഥാ പുരസ്കാരം
എ.മുഹമ്മദ് കഥാപുരസ്കാരം
 
എ.മുഹമ്മദ് മഹമൂദ് കഥാപുരസ്കാരം
 
മുട്ടത്തുവർക്കി കലാലയ കഥാപുരസ്കാരം
Line 50 ⟶ 55:
 
അകം കഥാപുരസ്കാരം
 
ഹരിശ്രീ കഥാ പുരസ്കാകാരം
 
സിദ്ധാർത്ഥ നോവൽ പുരസ്കാകാരം
Line 55 ⟶ 62:
കെ സരസ്വതിയമ്മ നോവൽ അവാർഡ്
 
കൊൽക്കത്ത മലയാളി സമാജം എൻഡോവ്മെന്റ്തിരൂർ തുഞ്ചൻപറമ്പ് എൻഡോവ്മെന്റ്
 
സമകാലിക മലയാളം വാരിക നടത്തിയ എം.പി നാരായണപിള്ള കഥാ മത്സരത്തിൽ 'കടൽ കരയെടുക്കുന്ന രാത്രി ' മികച്ച കഥകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടു.
തിരൂർ തുഞ്ചൻപറമ്പ് എൻഡോവ്മെന്റ്
"https://ml.wikipedia.org/wiki/അമൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്