"അമൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോട് 1987 ൽ ജനനം.
 
മാവേലിക്കര രാജാരവിവർമ്മ ഫൈൻ ആർട്സ് കോളജിൽനിന്ന് പെയിന്റിങ്ങിൽ ബിരുദം. കൊൽക്കത്ത വിശ്വഭാരതി ശാന്തിനികേതനിൽനിന്ന് കലാചരിത്രത്തിൽ ബിരുദാനന്തര ബിരുദം. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ്, മാവേലിക്കര രാജാ രവിവർമ്മ സെന്റെർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സ് എന്നിവിടങ്ങളിൽ കലാ ചരിത്രാദ്ധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. ഗ്രാഫിക് കഥകൾ, രേഖാചിത്രങ്ങൾ വരയ്ക്കാറുണ്ട്.
 
ചെറുകഥാപുസ്തകങ്ങൾ
വരി 31:
പുരസ്കാരങ്ങൾ
 
യൂന്യേം അമിക്കാൽ ദ് മാഹി അവാർഡ്( കാസിമിന്റെ പുതപ്പ്)
 
ചെറുകഥയ്ക്കുള്ള തകഴി കഥാപുരസ്കാരം
 
എം.സുകുമാരൻ കഥാ പുരസ്കാകാരം
 
സി.വി ശ്രീരാമൻ കഥാ പുരസ്കാരം
 
എ.മുഹമ്മദ് കഥാപുരസ്കാരം
Line 47 ⟶ 51:
അകം കഥാപുരസ്കാരം
 
സിദ്ധാർത്ഥ ഫൗണ്ടേഷൻനോവൽ പുരസ്കാകാരം

കെ സരസ്വതിയമ്മ നോവൽ അവാർഡ്
 
കൊൽക്കത്ത മലയാളി സമാജം എൻഡോവ്മെന്റ്
"https://ml.wikipedia.org/wiki/അമൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്