"ബിറ്റ്കോയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
== പ്രതിസന്ധി ==
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനും ലഹരി വിൽപ്പന, ഭീകരവാദ പ്രവർത്തനങ്ങൾ എന്നിവയ്ക്കു ബിറ്റ്കോയിൻ സഹായകമാകും എന്ന ആശങ്കയാൽ എല്ലാ രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. [[ഭാരതീയ റിസർവ് ബാങ്ക്|റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും]] ബിറ്റ്കോയിനെ പിന്തുണച്ചിരുന്നില്ല. കേന്ദ്രബാങ്കുകളുടെ എതിർപ്പിനെ തുടർന്ന് ബിറ്റ്കോയിന്റെ വളർച്ചയ്ക്കു വേഗം കുറഞ്ഞകുറഞ്ഞു. മൂല്യം 1000 ഡോളറിൽ നിന്ന് പകുതിയായി കുറഞ്ഞു.<ref name=mm/> 08/03/2017 അനുസരിച്ച് ഒരു ബിറ്റ് കോയിൻ 1212 [[അമേരിക്ക|യു.എസ്.]] ഡോളറിന് തുല്യമാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബിറ്റ്കോയിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്