"കണ്ണൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 57:
[[തെയ്യം|തെയ്യങ്ങളുടെ]] നാടായാണ് കണ്ണൂർ അറിയപ്പെടുന്നത്. “ദൈവം” ലോപിച്ച് ഉണ്ടായതാണ് “[[തെയ്യം]]”<ref>മലയാളം-ഇംഗ്ലീഷ് നിഘണ്ടു,ഡോ.ഹെർമ്മൻ ഗുണ്ടർട്ട്,പുറം-480</ref>. പഴയ കാലത്തെ വീരന്മാരും പോരാളികളും ദേവതകളും ഒക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സിൽ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നു. ക്രമേണ അവർ തെയ്യങ്ങളായി മാറി. അവരുടെ ഓർമ്മപ്പെടുത്തലുമായി ഇന്നും ആണ്ടു തോറും തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നു. തെയ്യങ്ങൾ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങൾ ആണ്.
 
ഓരോ പ്രദേശങ്ങളിലും വിവിധ പേരുകളിലുള്ള തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നുണ്ട്. [[മുത്തപ്പൻ]] , [[വിഷ്ണുമൂർത്തി]], [[കതിവനൂർ വീരൻ]], [[പൊട്ടൻ തെയ്യം|പൊട്ടൻ]], [[ഗുളികൻ തെയ്യം|ഗുളികൻ]], [[വയനാട്ട്വയനാട് കുലവൻ|വയനാട്ട്കുലവൻ]], [[മുച്ചിലോട്ട് ഭഗവതി]] എന്നിങ്ങനെ ധാരാളം മൂർത്തികൾ ഉണ്ട്.
 
[[പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം]], [[കൊട്ടിയൂർ ക്ഷേത്രം]],[[അണ്ടല്ലൂർ കാവ്‌]], [[ജഗന്നാഥ ക്ഷേത്രം, തലശ്ശേരി|തലശ്ശേരി ജഗന്നാഥ ക്ഷേത്രം]],[[നീർവേലി ശ്രീരാമസ്വാമിക്ഷേത്രം]] [[തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം]] ,[[രാജരാജേശ്വര ക്ഷേത്രം|തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രം]], [[തൃച്ചംബരം ക്ഷേത്രം]], [[ആലക്കോട് അരങ്ങം ക്ഷേത്രം]], [[മണക്കടവ് ശ്രീ മഹാവിഷ്ണുക്ഷേത്രം]], [[വയത്തൂർ വയനാട് കുലവൻ ക്ഷേത്രം]],[[ കുന്നത്തൂർപാടി ]],[[പയ്യാവൂർ ശിവക്ഷേത്രം]],[[മാമാനിക്കുന്നു മഹാദേവി ക്ഷേത്രം]] , തിരുവില്ലംകുന്ന് ശിവക്ഷേത്രം(പയ്യന്നൂർ) എന്നിവ വളരെ പ്രശസ്തങ്ങളായ ഹൈന്ദവ ആരാധനാലയങ്ങളാണ്. ഇതിൽ [[ആലക്കോട് അരങ്ങം ക്ഷേത്രം|അരങ്ങം ക്ഷേത്രവും]] [[മണക്കടവ് ശ്രീ മഹാവിഷ്ണുക്ഷേത്രം|മണക്കടവ് ശ്രീ മഹാവിഷ്ണുക്ഷേത്രവും]] തികച്ചും [[തിരുവിതാംകൂർ]] ശൈലി പിന്തുടരുന്ന ക്ഷേത്രങ്ങളാണ്.ചുമർ ചിത്രകല കൊണ്ടു പ്രശസ്തമായ [[തൊടീക്കളം ക്ഷേത്രം]] കണ്ണൂർ ജില്ലയിൽ ആണ്. കുടിയേറ്റ മേഖലയായ [[ആലക്കോട്|ആലക്കോട്ട്‌]] സ്ഥിതി ചെയ്യുന്ന അരങ്ങം ക്ഷേത്രം കണ്ടെടുത്ത് പുനരുദ്ധരിച്ചത്, പൂഞ്ഞാർ കോവിലകത്തു നിന്നും ആലക്കോട്ടേയ്ക്ക് കുടിയേറിയ [[പി.ആർ. രാമവർമ രാജ]] ആണ്.
"https://ml.wikipedia.org/wiki/കണ്ണൂർ_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്