"ബില്ലവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശ്രീ നാരായണഗുരു ബില്ലവരുടെ ആത്മീയഗുരു അല്ല തെറ്റായ ആ വിവരം ഡിലീറ്റ്‌ ചെയ്തു നന്ദി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Billava}}
[[തിയ്യ]] സമുദായത്തിൽ പെട്ട ഒരു വിഭാഗം ആണ് '''ബില്ലവർ''' അഥവാ '''വില്ലവർ''' അഥവാ '''തീയർ'''<ref>[http://archive.is/XM8R8 |ഈഴവർ – അല്പം ചരിത്രം]</ref> . തുളു തിയ്യർ എന്ന് അറിയപ്പെടുന്ന പൂജാരി എന്നാ സമുദായവും ബില്ലവരുടെ ഉപവിഭാഗം ആണ്. ബില്ലവർ ഒരു പാട് ഉപവിഭാഗങ്ങളായി കാണപ്പെടുന്നു. [[കാസർഗോഡ് ജില്ല|കാസറഗോഡ് ജില്ലയിലെ]] തിയ്യർ തിയ്യൻ, ബില്ലവൻ, പൂജാരി അഥവാ തുളു തിയ്യർ, വെളിച്ചപ്പാടൻ, മലയാള ബില്ലവ എന്നീ വിവിധ നാമങ്ങളിൽ അറിയപ്പെടുന്നു. കർണാടകയിലെ തിയ്യർ പേരിന്റെ കൂടെ ഉപവിഭാഗ നാമം ചേർക്കാറുണ്ട്. ശാലിയൻ, കൊട്ടിയൻ, പൂജാരി, സുവർണ, ഗുജ്റൻ മുതലായ പേരുകളാണ് കർണാടകയിലെ തിയ്യർ ഉപയോഗിച്ചുവരുന്നത്. കേരളത്തിലെ തിയരെ പോലെ തന്നെ മുതപ്പാൻ ആരാധനാ ബില്ലാവരും അവലംബിച്ച് വരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ബില്ലവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്