"ഈഴവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 130:
 
== തിയ്യർ ==
മലബാറിൽ ഈഴവ എന്ന ജാതിയില്ല.പകരം തിയ്യരെന്നും തുളുനാട്ടിൽ ബില്ലവരെന്നും അറിയപ്പെടുന്നു. സാമുദായികവത്കരണത്തിൽ ഈഴവരുമായി ഏകീകരിക്കപ്പെട്ടു എന്നു വാദിക്കപ്പെടുന്നു.ശ്രീ നാരായണ ഗുരുവിനെ ആത്മീയ ആചാര്യനായി സ്വീകരിച്ചുഎന്നും പറയപ്പെടുന്നു.പൊതുവേ തിയ്യർ ഈഴവരുമായി വിവാഹം ആലോചിക്കാറില്ല.മറ്റു ജാതിയിലുള്ളതുപോലെ വടക്കുള്ളവരും തെക്കുള്ളവരും തമ്മിലുള്ള സാംസ്‌കാരിക വ്യത്യാസം ആയിരിക്കാം കാരണം. എങ്കിലും തെക്കുള്ളവരെക്കാൾ ശ്രേഷ്ഠരാണ് തങ്ങൾ എന്ന് ഈന്നുംഇന്നും തിയ്യർ വിശ്വസിക്കുന്നു.
തീയ്യരും ഈഴവരും രണ്ടാണെന്ന് വാദിക്കാനുള്ള കാരണങ്ങൾ
1- തിയ്യരും ഈഴവരും പണ്ടു മുതലേ വിവാഹങ്ങളിൽ ഏർപ്പെട്ടിരുന്നില്ല.
 
2- തീയ്യരിൽ ഗോത്രീയതയുണ്ട്‌. 8 ഗോത്രങ്ങളാണു ( വിഭാഗങ്ങൾ ) ആയി കുലത്തെ തിരിച്ചിരിക്കുന്നു. സഗോത്ര വിവാഹങ്ങൾ നിഷിദ്ധമാക്കി വെച്ചിരിക്കുന്നു.
 
ഈഴവരിൽ ഗോത്രീയത ഇല്ല.
 
3- ഈഴവർ ബൗദ്ധരാണു. അഷ്ടവൈദ്യപാരമ്പര്യം ആണു ഈഴവരുടെത്‌. അത്‌ ബൗദ്ധവൈദ്യം ആണു.
 
തീയ്യരുടെ വൈദ്യ പാരമ്പര്യം വേറെയാണു
 
4- ശങ്കരാചാര്യർ തകർന്നു കിടന്ന ഹൈന്ദവദർശ്ശനങ്ങൾ ഉദ്ദരിച്ചപ്പോൾ അന്നു വരെ പ്രബലമായിരുന്ന ബുദ്ധമതം അതിന്റെ തകർച്ചയെ നേരിട്ടു. അതിന്റെ ഫലമായി ആധിപത്യവും ആചാരവും നഷ്ടപ്പെട്ട ഈഴവർ ശ്രീ നാരായണ ഗുരുദേവനാൽ വീണ്ടും പഴയ പ്രബലത വീണ്ടെടുത്തു.
 
എന്നാൽ തീയ്യർ അവരുടെ പുരാതനകാലം തൊട്ട്‌ ഉണ്ടായിരുന്ന ആചാരങ്ങൾ പിന്തുടർന്നു വന്നു. ഇന്നും അതു തന്നെ പിന്തുടരുന്നു. തിയ്യരുടെ ആചാരങ്ങളെ സ്പർശ്ശിക്കാൻ ഇന്നേ വരെ ആർക്കും കഴിഞ്ഞിട്ടില്ല.
 
4- ഈഴവരുടെ ശരീരഘടന ശ്രീലങ്കൻ ടൈപ്‌ ആണു.
 
തീയ്യരുടെത്‌ മെഡിറ്ററേനിയൻ ടൈപും.
 
തീയ്യർ കേരളത്തിലെ പുരാതന പാരമ്പര്യം ഉള്ളവരാണ്
 
5- ഈഴവരുടെ പാരമ്പര്യ സംസ്കാരം മൃതപ്രായമായിരിക്കുന്നു.
 
തീയ്യരുടെ പാരമ്പര്യ സംസ്കാരം പഴറ്റ പ്രൗഢിയോടും തനിമയോടും കൂടി ഇന്നും നിലനിൽക്കുന്നു.
 
6- തീയ്യരുടെ ഏറ്റവും വലിയ പ്രത്യേകത മറ്റ്‌ സമുദായങ്ങളുമായി സമന്വയിച്ച്‌ ചിട്ടപ്പെടുത്തിയ ആചാരാനുഷ്ഠാനങ്ങളാണു.
 
ഈഴവരുടെതിൽ അങ്ങനെ ഇല്ല.
 
6- തീയ്യർക്ക്‌ സ്വതന്ത്രമായ ഒരു ഭരണ വ്യവസ്ഥയുണ്ട്‌.
 
ഈഴവർക്ക്‌ രാജഭരണത്തിന്റെ കീഴിലെ ഭരണവ്യവസ്ഥ ആയിരുന്നു.
 
7- തീയ്യർ മരുമക്കത്തായം പിന്തുടരുന്നവർ ആണു.( ഇന്ന് ഇല്ല )
ഈഴവർ മക്കത്തായവും. ഇത്‌ വലിയൊരു വ്യത്യാസം തന്നെയാണു.
 
8- തീയ്യരിൽ സ്ത്രീധനസമ്പ്രദായം ഇല്ല
 
9- തീയ്യരിൽ സ്ത്രീകൾക്കാണു സ്വത്തവകാശം. ഈഴവരിൽ സ്ത്രീകൾക്ക്‌ സ്വത്തവകാശം ഇല്ല.
 
10- തീയ്യർ സ്വതന്ത്രമായ ഭരണവ്യവസ്ഥയും ആരാധനാരീതികളും ഉള്ളവരാണു.
 
== അവർണർ ==
"https://ml.wikipedia.org/wiki/ഈഴവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്