"ന്യൂ ലാനാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"New Lanark" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{infobox UK place
|official_name= New Lanark
|country = Scotland
|static_image = [[Image:New Lanark buildings 2009.jpg|240px|New Lanark Mill Hotel and Waterhouses by River Clyde]]
| population = 200
| population_ref = (approx.)
|os_grid_reference=
|coordinates = {{coord|55.66|-3.78|display=inline,title}}
|post_town= LANARK
|postcode_area= ML
|postcode_district = ML11
|dial_code= 01555
|constituency_westminster= [[Lanark and Hamilton East (UK Parliament constituency)|Lanark and Hamilton East]]
|gaelic_name=
|unitary_scotland= [[South Lanarkshire]]
|lieutenancy_scotland= [[Lanarkshire]]
|constituency_scottish_parliament= [[Clydesdale (Scottish Parliament constituency)|Clydesdale]]
}}
{{Infobox World Heritage Site
| WHS = New Lanark
| Image =
| State Party =United Kingdom
| Type = Cultural
| Criteria = ii, iv, vi
| ID = 429
| Region = [[List of World Heritage Sites in Europe|Europe and North America]]
| Year = 2001
| Session = 25th
| Link = http://whc.unesco.org/en/list/429
}}
സ്കോട്ലാന്റിലെ ഗ്ലാസ്ഗോവിൽനിന്നും 40 കിലോമീറ്റർ തെക്ക് കിഴക്കായി ലാനാർക്ക്ഷെയറിൽ, ലാനാർക്കിൽനിന്നും 2.2 കിലോമീറ്റർ അകലെയായുള്ള ഒരു വില്ലേജാണ് ന്യൂ ലാനാർക്ക്. റിവർ ക്ലൈഡ‍ിന്റെ തീരത്താണീ ഗ്രാമം. 1786 ൽ ഡേവിഡ് ഡെയ്ൽ ആണ് ഈ ഗ്രാമം നിർമ്മിച്ചത്. കോട്ടൺ മില്ലുകളും മില്ലുകളിൽ ജോലിചെയ്യുന്നവർക്കുള്ള വീടുകളും അദ്ദേഹം നിർമ്മിച്ചു. റിവർ കൈഡിലെ വെള്ളച്ചാട്ടങ്ങളിൽ നിന്നുള്ള ജലശക്തിയുപയോഗിച്ച് മില്ലുകൾ പ്രവർത്തിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇംഗ്ലീഷ് കണ്ടുപിടിത്തക്കാരനും വ്യവസായിയുമായ റിച്ചാർഡ് ആർക്ക്റൈറ്റിന്റെ പാർട്ണർഷിപ്പിലാണ് ഡെയ്ൽ മില്ല് നിർമ്മിച്ചത്. ഡെയ്‍ലിന്റെ മരുമകനായ റോബർട്ട് ഓവെൻ, വെയ്ൽസ് ഫിലാൻത്രോപ്പിസ്റ്റും സോഷ്യൽ റിഫോർമ്മറുമായിരുന്നു. ഇവരുടെ നേതൃത്വത്തിൽ ന്യൂ ലാനാർക്കിലെ ബിസിനസ്സ് വിജയകരമായി പ്രവർത്തിച്ചു. ഇത് വളരെ നേരത്തേയുള്ള പ്ലാൻഡ് സെറ്റിൽമെന്റിന്റെ നല്ല ഉദാഹരണമായി മാറി. കൂടാതെ അർബൻപ്ലാനിങ്ങിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിമാറി.<ref>Bell, Colin and Rose (1972) City Fathers: The Early History of Town Planning in Britain. </ref> 
 
"https://ml.wikipedia.org/wiki/ന്യൂ_ലാനാർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്