"താജ് വിവാന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) infobox++ |
'2010 സെപ്റ്റംബറിൽ രാകേഷ് സർണ എംഡിയും സിഇഒയുമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
||
വരി 1:
2010 സെപ്റ്റംബറിൽ രാകേഷ് സർണ എംഡിയും സിഇഒയുമായി സ്ഥാപിച്ച ഇന്ത്യൻ ഹോട്ടൽ ചെയിനാണ് വിവാന്ത ബൈ താജ്. <ref>{{cite news|title=Raymond Bickson {{!}} Want to fill gap between Gateway and Ginger|url=http://www.livemint.com/Companies/jIMCcnyp1gdezrEIyfaj6O/Raymond-Bickson--Want-to-fill-gap-between-Gateway-and-Ginge.html|accessdate=18 May 2017|newspaper=Live Mint|date=16 September 2011}}</ref> <ref>{{cite web|title=Taj Hotel Launches New Brand Identity|url=http://www.eventfaqs.com/eventfaqs/wcms/en/home/news/Vivanta-by-Taj-launch-by-Showt-1284521421360.html|publisher=Event FAQs|accessdate=18 May 2017}}</ref> താജ് ഗ്രൂപ്പിൻറെ അനുബന്ധ സ്ഥാപനമായ ദി ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിൻറെ ഭാഗമാണ് താജ് വിവാന്ത. <ref>{{cite news|title=Interview: Raymond Bickson|url=http://www.hindustantimes.com/business-news/InterviewsBusiness/interview-raymond-bickson/Article1-602619.aspx|accessdate=18 May 2017|newspaper=Hindustan Times|date=20 September 2010}}</ref>
==അവതരണം==
താജ് ഗ്രൂപ്പിൻറെ അനുബന്ധ സ്ഥാപനമായ ദി ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിൻറെ പുതിയ ബ്രാൻഡ് ആണ് താജ് വിവാന്ത. ഈ ബ്രാൻഡ് വന്നതിടെ 19 ഹോട്ടലുകൾ ഈ ബ്രാൻഡിൻറെ കീഴിലായി. <ref>{{cite web|title=19 Taj hotels migrate to new Vivanta brand|url=http://www.hotelnewsnow.com/Articles.aspx/4010/19-Taj-hotels-migrate-to-new-Vivanta-brand|publisher=Hotel News Now|accessdate=
ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തിലെ ഒരു പ്രധാന നഗരമാണ് ഫരീദാബാദ്. ഇത് ഡെൽഹിയോട് തൊട്ടടുത്ത് കിടക്കുന്ന ഒരു നഗരമാണ്. ദില്ലിയുടെ ഉപഗ്രഹനഗരങ്ങളിൽ ഒന്നായി ഇത് അറിയപ്പെടുന്നു. വളരെ വ്യവസായിക പ്രാധാന്യമുള്ള ഒരു നഗരമായതു കൊണ്ട് ഇവിടുത്തെ ജനസംഖ്യാ സാന്ദ്രത കൂടുതലാണ്. 1607-ൽ ജഹാംഗീർ രാജാവിൻറെ ട്രഷററായിരുന്ന ഷേക് ഫരീദ് ആണ് ഈ നഗരം സ്ഥാപിച്ചത്. ഇതു ഡെൽഹിയിലേക്കുള്ള യാത്രക്കാരുടെ അവസാന വിശ്രമകേന്ദ്രമായി അറിയപ്പെട്ടിരുന്നു. 1979-ൽ ഹരിയാനയിലെ 12-മത്തെ ജില്ലയായി ഫരീദാബാദിനെ പ്രഖ്യാപിച്ചു.
തെക്കെ ഡെൽഹിയിൽ നിന്നും 25 കിലോമീറ്റർ അകലെ ആയിട്ടാണ് ഫരീദാബാദ് സ്ഥിതിചെയ്യുന്നത്. ഇതിൻറെ പടിഞ്ഞാടറ് ഭാഗത്ത് ഗുഡ്ഗാവും, കിഴക്കും പടിഞ്ഞാറ് ഭാഗങ്ങളിൽ ഉത്തർപ്രദേശിൻറെ ഭാഗങ്ങളും സ്ഥിതിചെയ്യുന്നു. ഡെൽഹി - മഥുര ദേശീയപാത 2 ഫരീദാബാദിൻറെ പ്രധാന ഭാഗങ്ങളിൽ കൂടെ കടന്നു പോകുന്നു. ഹരിയാനയിലെ ഏറ്റവും ജനത്തിരക്കുള്ള നഗരമാണ് ഫരീദാബാദ്. ഹരിയാനയിലെ 50 ശതമാനത്തിലേറെ വരുമാന നികുതി ഫരീദാബാദിൽ നിന്നും ഗുഡ്ഗാവിൽ നിന്നും കൂടിയാണ് വരുന്നത്.
ഇവിടുത്തെ മയിലാഞ്ചി കൃഷിക്ക് ഫരീദാബാദ് പ്രശസ്തമാണ്. കൂടാതെ ഒട്ടനവധി വ്യവസായങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു. ട്രാക്ടർ, മോട്ടോർ വാഹനങ്ങൾ, റെഫ്രിജറേറ്റർ, ചെരിപ്പ്, വാഹന ടയറുകൾ, ടയറുകൾ എന്നിവ ഇവിടുത്തെ പ്രധാന വ്യവസായസ്ഥാപനങ്ങളിൽപ്പെടുന്നു. ബഡ്കൽ തടാകം, സൂരജ് കുണ്ട്, ആരവല്ലി ഗോൾഫ് ക്ലബ്ബ്, രാജാ നഹർ സിംങ് പാലസ് തുടങ്ങിയ പ്രധാന ആകർഷണ കേന്ദ്രങ്ങളാണ്.
ഇവിടുത്തെ ഒരു പ്രധാന സ്റ്റേഡിയമായ നഹർ സിംങ് സ്റ്റേഡിയത്തിൽ എല്ലാവിധ കായിക മത്സരങ്ങൾക്കും സൗകര്യമുണ്ട്. ഇത് ഇന്ത്യയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം കളിക്കുന്ന ഏകദിന ക്രിക്കറ്റ് മത്സരങ്ങളുടെ ഒരു പ്രധാന വേദിയാണ്.
==സ്ഥലങ്ങൾ==
* മഹാത്മാഗാന്ധി റോഡ് <ref>{{cite web|url=https://www.cleartrip.com/hotels/info/vivanta-by-taj-
* വൈറ്റ്ഫീൽഡ് – ഇന്റർനാഷണൽ ടെക് പാർക്ക്, ബാംഗ്ലൂർ (ഐടിപിബി)
* യശ്വന്ത്പൂർ
* ബാംഗ്ലൂർ എയർപോർട്ട്
ചെന്നൈ
* കന്നെമര
* ഫിഷർമാൻസ് കോവ്
കോയമ്പത്തൂർ
* മുൻ സൂര്യ ഇന്റർനാഷണൽസ് (5 സ്റ്റാർ), റേസ് കോർസ്, കോയമ്പത്തൂർ <ref>{{cite web|url=http://www.hospitalitynet.org/news/4054610.html |title=Vivanta By Taj Hotels & Resorts Launches New Luxury Hotel In Coimbatore, India |publisher=hospitalitynet.org |accessdate=18 May 2017}}</ref>
* റെസിഡൻസി
കൂർഗ്
* മടികേരി
ഫരീദാബാദ്
* സൂരജ് കുണ്ട് റോഡ്
ഗോവ
* ഫോർട്ട് ആഗോഡ – നോർത്ത് ഗോവ
* ഹോളിഡേ വില്ലേജ് – നോർത്ത് ഗോവ
* പനാജി – നോർത്ത് ഗോവ
*
ഗുവാഹത്തി
* ഖനപര (ജി. എസ്. റോഡ്)
ഹൈദരാബാദ്
* ബീഗംപെട്ട്
ജോധ്പൂർ
* ഹരി മഹൽ
കേരള
* ബേക്കൽ
* കോവളം – തിരുവനന്തപുരം
* കുമരകം
* മലബാർ - കൊച്ചി
* തിരുവനന്തപുരം
ലക്നോ
* ഗോംട്ടി നഗർ
മുംബൈ
* താജ് പ്രസിഡന്റ് / താജ് ഹരി
* അംബാസഡർ
പൂനെ
* വിവാന്ത
* ഗേറ്റ് വേ
രന്തംബോർ
* സവായ് മധോപൂർ
ശ്രീനഗർ
* ദാൽ വ്യൂ
===വിദേശ ഹോട്ടലുകൾ===
മാൽദീവ്സ്
* കോറൽ റീഫ്
* ബെൻട്ടോട്ട
* ലാങ്ങ്കവി
==അവലംബം==
<references/>
==പുറത്തേക്കുള്ള കണ്ണികൾ==
{{Official|https://vivanta.tajhotels.com/|Vivanta by Taj}}
[[വർഗ്ഗം:ഇന്ത്യയിലെ ഹോട്ടലുകൾ]]
|