"ഐ എൽ ഡി എം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) വർഗ്ഗം:സ്ഥാപനങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 1:
കേരളത്തിലെ റവന്യൂ വകുപ്പു ജീവനക്കാർക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം കൊടുക്കുന്നതിനുള്ള തിരുവനന്തപുരത്തെ ഒരു സ്ഥാപനമാണു ഐ.എൽ.ഡിഎം(ILDM). ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് എന്നാണു പേരിന്റെ പൂർണ്ണരൂപം. <nowiki>[[റവന്യൂ ]]</nowiki> വകുപ്പിനു കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണിത്. [[പി.റ്റി.പി.നഗർ]] എന്ന സ്ഥലത്താണു സ്ഥിതി ചെയ്യുന്നത്. റവന്യൂ വകുപ്പു മന്ത്രി ചെയർമാനും, ലാൻഡ് റവന്യൂ കമ്മീഷണർ വൈസ് ചെയർമാനുമായ ഒരു സമിതി ഭരണ നിർവഹണത്തിന്റെ ചുമതല വഹിക്കുന്നു.
 
[[വർഗ്ഗം:സ്ഥാപനങ്ങൾ]]
"https://ml.wikipedia.org/wiki/ഐ_എൽ_ഡി_എം" എന്ന താളിൽനിന്ന് ശേഖരിച്ചത്