"സാഞ്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

209 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
നൂറ്റാണ്ടുകളോളം വിസ്‌മൃതിയിലാണ്ട് കിടന്ന സാഞ്ചിയിലെ മഹാസ്തൂപവും മറ്റ് അമൂല്യ സ്മാരകങ്ങളും വീണ്ടെടുത്തത് 1818-ൽ ജനറൽ ടെയ്‌ലറാണ്. എങ്കിലും 1912 നും 1919 നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ സർ ജോൺ മാർഷലിന്റെ മേൽനോട്ടത്തിലാണ് സാഞ്ചിയിലെ സ്മാരകങ്ങൾ പുനരുദ്ധരിക്കപ്പെട്ടത് . ഇന്നിപ്പോൾ സാഞ്ചിയിൽ ഏകദേശം അൻപതോളം സ്മാരകങ്ങളുണ്ട്, ഇവയിൽ മൂന്നു സ്തൂപങ്ങളും ഏതാനും ക്ഷേത്രങ്ങളും ഉൾപ്പെടും. 1989 തൊട്ട് [[യുനസ്കോ|യുനസ്കോയുടെ]] ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ സാഞ്ചിയുമുണ്ട്.
==ചിത്രശാല==
<gallery mode="packed" caption="സാഞ്ചിയിലെ വിവിധ കാലഘട്ടത്തിലെ നിർമ്മിതികൾ" heights="80">
<gallery>
Fileപ്രമാണം:Sanchi Ashoka pillar and capital.jpg|അശോക സ്തംഭത്തിന്റെ ബാക്കി
Fileപ്രമാണം:Great Budhha Sanchi Stupa.jpg|സാ‍ഞ്ചിയിലെ പ്രധാന പ്രവേശനകവാടത്തിലുള്ള ബുദ്ധ പ്രതിമ
Fileപ്രമാണം:Danam letters on Sanchi inscription.jpg|ബ്രാഹ്മിലിപിയിൽ ധനം എന്നെഴുതിയിരിക്കുന്നു
</gallery>
<gallery>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2533548" എന്ന താളിൽനിന്ന് ശേഖരിച്ചത്