"ദൈവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
 
* ഏകദൈവ വിശ്വാസം
** പ്രപഞ്ചം  സൃഷ്ടിചത്  നശ്വരനായ ഒരു  ദൈവമാണെന്നും   അവനാണ്  എല്ലാവിധ  ശക്തിയും, ഭാവിയും  ഭൂതവും  വർത്തമാനവും നിയന്ത്രിക്കുന്നത് അവനാണെന്നും വിശ്വസിക്കുന്നു. ക്രൈസ്തവർ പിതാവും,പുത്രനും, പരിശുദ്ധാത്മാവും ഒരേ ദൈവം തന്നെയാണ് എന്ന് വിശ്വസിക്കുന്നു. ഹൈന്ദവർ ഏകദൈവമായ പരബ്രഹ്മത്തത്തെ ആരാധിക്കുന്നു. "ഓം" അഥവാ ഓംകാരം ആണ് പരബ്രഹ്മത്തെ കുറിക്കുന്ന ചിഹ്നം. ത്രിമൂർത്തികൾ പരബ്രഹ്മത്തിന്റെ ത്രിഗുണങ്ങളിൽ നിന്നും ഉണ്ടായവരാണ്. എല്ലാ ദേവതകളും പരബ്രഹ്മത്തിന്റെ രൂപങ്ങൾ തന്നെ. തൂണിലും, തുരുമ്പിലും വരെ ദൈവം ഇരിക്കുന്നു എന്നാണ് ഹൈന്ദവ വിശ്വാസം.
* ബഹുദൈവ വിശ്വാസം
**
* നിരീശ്വര വാദം
 
== വിമർശനങ്ങൾ ==
"https://ml.wikipedia.org/wiki/ദൈവം" എന്ന താളിൽനിന്ന് ശേഖരിച്ചത്