"ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 2:
[[പ്രമാണം:Goddess Parashakthi in the Temple.jpg|ലഘുചിത്രം|മിഷിഗണിലുള്ള പ്രശക്തി ദേവീ ക്ഷേത്രത്തിലെ ആദിപരാശക്തിയുടെ വിഗ്രഹം]]
[[ഹിന്ദു|ഹൈന്ദവ]] വിശ്വാസമനുസരിച്ച് വളരെയെറെ പ്രധാന്യമുള്ള ഒരു ദേവിയാണ് '''ആദിപരാശക്തി''' (ദേവനാഗരി: शक्ति). <ref>Sacred Sanskrit words, p.111</ref> നിർമ്മാണാത്മകമായ [[സ്ത്രീ|സ്ത്രൈണ]] സർഗ്ഗശക്തിയെയാണ് ആദിശക്തി എന്ന
ഈ വിശ്വാസ പ്രകാരം ദക്ഷപ്രജാപതിയുടെയും പ്രസൂതിദേവിയുടെയും പുത്രിയായ [[സതി|സതിയും]], ഹിമവാന്റെ പുത്രിയായ [[പാർവ്വതി| ശ്രീ പാർവതിയും]] ശക്തിയുടെ രണ്ട് അവതാരങ്ങളാണ്. ദുർഗ്ഗയും ഈ ദേവി തന്നെ. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങൾ പരാശക്തിക്കുണ്ട്. നല്ല പ്രവർത്തികൾ ചെയ്യാനുള്ള ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമാണ് ഈ മൂന്ന് സങ്കല്പങ്ങൾ എന്ന് ദേവീഭാഗവതം പറയുന്നു. മഹാമായ, ഭഗവതി, ജഗദംബിക, ലളിത തുടങ്ങിയ വിവിധ നാമങ്ങൾ ശക്തിക്കുണ്ട്.
==അവലംബം==
|