"പാണിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
 
==ജീവിതകാലഘട്ടം==
പാണിനിയുടെ ജീവിതകാലാത്തെജീവിതകാലത്തെ കുറിച്ച് വ്യക്തമായ ധാരണകള്‍ ഇതുവരെയില്ല; എങ്കിലും ബി.സി ഏഴാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനും ഇടയിലായിട്ടാണു് പാണിനിയുടെ ജീവിതകാലം കണക്കാക്കപ്പെടുന്നതു്. പാണിനി ബുദ്ധനുമുന്‍പായിരുന്നുവെന്ന് ജവഹര്‍ലാല്‍ നെഹ്രു ഇന്‍ഡ്യയെ കണ്ടെത്തലില്‍ ഉറപ്പിച്ചു പറയുന്നു. <ref>ഇന്‍ഡ്യയെ കണ്ടെത്തല്‍ - പുറം 115-ലെ കുറിപ്പ്: "Kieth and some others place Panini at c. 300 BC., but the balance of authority seems to be clear that Panini lived and wrote before the commencement of the Buddhist period"</ref>സ്മൃതി-ശ്രുതി എന്നീ പുരാണേതിഹാസ വിവരങ്ങള്‍ അനുസരിച്ചാണെങ്കില്‍ പാണിനി ജീവിച്ചിരുന്നതു ബി.സി 520-460 കാലഘട്ടത്തിലാണു; ഈ സമയമാകട്ടെ [[വേദകാലം|വേദകാലഘട്ടത്തിന്റെ]] ഉത്തരഭാഗമായും കണക്കാക്കപ്പെടുന്നു: പാണിനീസൂക്തങ്ങളില്‍ [[ഛന്ദസ്സ്|ഛന്ദസ്സുകളെ]] കുറിച്ചുകാണുന്ന നിര്‍ണ്ണയങ്ങള്‍ സൂചിപ്പിക്കുന്നതു സംസാരഭാഷയില്‍ നിന്നുമാറി വ്യതിരേകിയായുള്ള വേദാകാല സംസ്കൃതം ഭാഷയെ കുറിച്ചാണ്. പാണിനിയുടെ കാലത്തു തന്നെ സംസ്കൃതം പുരാതനഭാഷയായി കണക്കാക്കപ്പെട്ടിരുന്നു, അതേസമയം സുവ്യക്തമായ ഒരു ഡയലക്റ്റ് ആയും തുടര്‍ന്നിരിന്നു.
 
പാണിനീസൂക്തങ്ങളില്‍ [[ഹൈന്ദവം|ഹൈന്ദവദേവതയായ]] ‘[[വസുദേവന്‍|വസുദേവനെ]]’ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം, ഹൈന്ദവ തത്ത്വശാസ്ത്രമായ [[ധര്‍മ്മം|ധര്‍മ്മത്തെ]] കുറിച്ചുള്ള വീക്ഷണങ്ങളുമുണ്ടു് (4.4.41 -ല്‍ ''ധര്‍മ്മം ചരതി'' എന്നു പാണിനി നിരീക്ഷിക്കുന്നു.)
"https://ml.wikipedia.org/wiki/പാണിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്