"പരാശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 2:
{{ഒറ്റവരിലേഖനം|date=2011 ഓഗസ്റ്റ്}}
സാമാന്യമായ ശാക്തേയ ഹിന്ദുവിശ്വാസസംഹിതകളിൽ പ്രധാനമായ സ്ഥാനമുള്ള ഒരു ദൈവസങ്കൽപ്പമാണു് ശക്തി, പരാശക്തി അഥവാ "ആദിപരാശക്തി". സ്ത്രൈണരൂപത്തിലുള്ള പരമാത്മാവായാണു ആദിശക്തിയെ സങ്കൽപ്പിച്ചിരിക്കുന്നതു്. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ ദേവീ ആരാധന തുടങ്ങിയത് .[[ദേവീമഹാഭാഗവതം]] അനുസരിച്ച് ആദിശക്തി എന്ന ദിവ്യമാതാവാണു് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയ്ക്കെല്ലാം മൂലകാരണം. പരാശക്തിയുടെ ഈ മൂന്നു കൃത്യമുഖങ്ങളാണു് [[ബ്രഹ്മാവ്]], [[വിഷ്ണു]], [[ശിവൻ]] എന്നീ [[ത്രിമൂർത്തികൾ]]. മറ്റുള്ള എല്ലാ ദൈവസങ്കൽപ്പങ്ങളും അവതാരങ്ങളും ജീവിവൈവിദ്ധ്യങ്ങളും പരാശക്തി എന്ന മൂലത്തിൽ നിന്നാണുണ്ടാവുന്നതു് എന്നു് ദേവീമഹാഭാഗവതം ഉദ്ഘോഷിക്കുന്നു. എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളും എല്ലാം അറിയുന്നവളുമാണ് പരാശക്തിയെന്നു ദേവീ പുരാണങ്ങളിൽ കാണാം. ദുർഗ്ഗാദേവിയെ സാക്ഷാൽ ആദിശക്തിയുടെ അവതാരമായി ദേവീഭാഗവതം കാണുന്നു. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി തുടങ്ങി വിവിധ സഗുണ ഭാവങ്ങൾ ശക്തി ദേവിക്കുണ്ട്. സകലതിനും അതീതമായ ബ്രഹ്മം എന്ന അർത്ഥത്തിലാണ് "പര"എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ആദിയിൽ എല്ലാം സൃഷ്ടിച്ച ദൈവം ആയതിനാൽ "ആദി" എന്ന വാക്കും; ഏറ്റവും വലിയ ബലം എന്ന അർത്ഥത്തിൽ "ശക്തി" എന്ന വാക്കും സൂചിപ്പിക്കുന്നു. ഇതാണ് ആദിപരാശക്തിയുടെ അർത്ഥം. മഹാമായ, ജഗദംബിക
|