5,812
തിരുത്തലുകൾ
No edit summary |
No edit summary |
||
|}
<span> </span>
[[ഈജിപ്റ്റ്|ഈജിപ്റ്റിൽ]] സ്ഥിതിചെയ്യുന്ന ഒരു പുരാതന [[നെക്രോപോളിസ്]] നഗരമാണ് '''ദാഹ്ഷുർ'''. (ഇംഗ്ലീഷ്: '''Dahshur'''). [[നൈൽ നദി|നൈലിന്റെ]] പടിഞ്ഞാറൻ കരയിൽ, [[കെയ്റോ|കെയ്രോയിൽ]] നിന്നും ഏകദേശം 40 കി.മീ (25 mi) തെക്കായാണ് ഈ പുരാതന നഗരം സ്ഥിതിചെയ്യുന്നത്. നിരവധി പ്രശസ്ഥമായ പിരമിഡുകളും ഇവിടെയുണ്ട്
|