"ദാഹ്ഷുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഈജിപ്റ്റിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന നെക്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

06:56, 16 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഈജിപ്റ്റിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന നെക്രോപോളിസ് നഗരമാണ് ദാഹ്ഷുർ. (ഇംഗ്ലീഷ്: Dahshur). നൈലിന്റെ പടിഞ്ഞാറൻ കരയിൽ കെയ്രോയിൽനിന്നും ഏകദേശം 40 കി.മീ (25 mi) തെക്കായാണ് ഈ പുരാതന നഗരം സ്ഥിതിചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=ദാഹ്ഷുർ&oldid=2532822" എന്ന താളിൽനിന്ന് ശേഖരിച്ചത്