"ആപീഡം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
('== ആപീഡം == === ഇഹ പദചതുരൂർദ്ധ്വ- ക്രമമതിനു ശരി ലഘു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
== ആപീഡം ==
===
==== ഇഹ പദചതുരൂർദ്ധ്വ-
ക്രമമതിനു ശരി ലഘു നിരത്തി,
പരമൊടുവിലഥ ഗുരുയുഗമിടുകിലാങ്ങിൽ-
പരമയി കരുതുക വടിവുമധികമുടയൊരു പീഡം. ====
===
==== പദചതുരൂർദ്ധ്വത്തിന്റെ മുറയ്ക്ക്,പാദങ്ങൾക്ക് 8,12,16,20 എന്നക്ഷരം കല്പിച്ച്,ആ അക്ഷരങ്ങളിൽ ഓരോ പാദത്തിലും ഒടുവിലെ രണ്ടക്ഷരം മാത്രം ഗുരുവാക്കിക്കൊണ്ട് ശേഷമെല്ലാം ലഘുവാക്കിയാൽ ആപീഡമെന്ന വൃത്തം. ====
52

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2532168" എന്ന താളിൽനിന്ന് ശേഖരിച്ചത്