"എം.ടി. വാസുദേവൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
കേരളത്തിലെ മരുമക്കത്തായ വ്യവസ്ഥിതിയുടെ തകർച്ചയും, ജന്മിത്വത്തിന്റെ അവസാനഘട്ടവും മറ്റും നായർകുടുംബങ്ങളിലുളവാക്കിയ പ്രതിസന്ധികൾ ഒരുകാലഘട്ടത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി എം.ടി. കൃതികളിൽ രേഖപ്പെട്ടുകിടക്കുന്നുണ്ട്. പത്നി പ്രശസ്ത നർത്തകിയായ [[കലാമണ്ഡലം സരസ്വതി|കലാമണ്ഡലം സരസ്വതിയാണ്]]. മക്കൾ: സിതാര, അശ്വതി.
 
കൂടല്ലൂരിൽ കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ, മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂർ ഹൈസ്‌ക്കൂളിലും സ്കൂൾ വിദ്യാഭ്യസംവിദ്യാഭ്യാസം പൂർത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജിൽ ഉപരിപഠനം. രസതന്ത്രമായിരുന്നു ഐച്ഛിക വിഷയം.
 
== രചനകൾ==
"https://ml.wikipedia.org/wiki/എം.ടി._വാസുദേവൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്