"ട്രോപ്പിക്കൽ റെയിൻഫോറസ്റ്റ് ഹെറിറ്റേജ് ഓഫ് സുമാട്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
'''ട്രോപ്പിക്കൽ റെയിൻഫോറസ്റ്റ് ഹെറിറ്റേജ് ഓഫ് സുമാട്ര''', 2004 ൽ യുനെസ്കോ ലോക പൈതൃക പട്ടികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. [[സുമാത്ര|സുമാട്ര ദ്വീപിലെ]], [[ഗുനുങ് ല്യൂസർ ദേശീയോദ്യാനം]], [[കെറിൻസീ സെബ്ലാറ്റ് ദേശീയോദ്യാ]]<nowiki/>നം, [[ബുക്കിത് ബരിസാൻ സെലാറ്റൻ ദേശീയോദ്യാനം]] എന്നീ മുന്ന് ഇന്തോനേഷ്യൻ ദേശീയോദ്യാനങ്ങൾ ഇതിലുൾപ്പെടുന്നു. ഈ പ്രദേശത്തിൻറെ നിലവാരം അടയാളപ്പെടുത്തിയിരിക്കുന്നത് വിവിധ മാനദണ്ഡങ്ങളനുസരിച്ചാണ്. മാനദണ്ഡം ഏഴ് അനുസരിച്ച്, അതിമനോഹരമായ പ്രകൃതിദൃശ്യം, മാനദണ്ഡം ഒൻപത് അനുസരിച്ച്, പാരിസ്ഥിതിക-ജൈവ പ്രക്രിയകളെ പ്രതിനിധാനം ചെയ്യുന്ന ഒരു മികച്ച ഉദാഹരണം, മാനദണ്ഡം പത്ത് അനുസരിച്ച്, തനതായ സംരക്ഷണത്തിനായുള്ള ഏറ്റവും പ്രധാനപ്പെട്ടതും പ്രാധാന്യമേറിയതുമായ സ്വാഭാവിക ആവാസവ്യവസ്ഥ എന്നിങ്ങനെയാണ്.<ref>[http://whc.unesco.org/en/list/1167 UNESCO: Description], retrieved 02-12-2009</ref>
 
== അവലംബം ==