"ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 174:
{{പ്രലേ|ഏഷ്യൻ ആന}}
[[പ്രമാണം:Elphas maximus range.png|thumb|200px|right| ഏഷ്യൻ ആനകളുടെ ആവാസ വുവസ്ഥ]]
എലഫസ് മാക്സിമസ് (''Elephas maximus'') എന്ന ഏഷ്യൻ ആനകൾ ([[ഇന്ത്യൻ ആനകൾ]] എന്നും അറിയപ്പെടുന്നു). ഇവ ആഫ്രിക്കൻ ആനകളുടെ എണ്ണത്തിന്റെ പത്തിലൊന്നിലുംപത്തുശതമാനത്തിലും കുറവ്താഴെ, അതായത് ഏകദേശം നാൽപ്പതിനായിരം എണ്ണമുണ്ടെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്കണക്കാക്കുന്നത്. ഏഷ്യൻ ആനകൾക്ക് നിരവധി ഉപ‌ഗണങ്ങൾ (Subspecies) ഉണ്ട്. പൊതുവിൽ ഏഷ്യൻ ആനകൾ, ആഫ്രിക്കൻ ബുഷ് ആനകളേക്കാൾ ചെറുതായിരിക്കും. [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുള്ളവയെപ്പോലെ]] ചെറിയ ചെവികൾ ഉള്ള ഈ ആനകളിൽ ആണാനകൾക്കു മാത്രമാണ് [[#കൊമ്പ്|കൊമ്പുകൾ]] ഉണ്ടാകുക‌. ആഫ്രിക്കൻ ആനകൾക്കില്ലാത്ത ഒരു പ്രത്യേകതയായ വെളുത്ത പാടുകളും ഏഷ്യൻ ആനകളെ ആഫ്രിക്കൻ ആനകളിൽ നിന്ന് വേർതിരിച്ചറിയാൻ സഹായകമാണ്. ജീവിച്ചിരിക്കുന്ന നാല് ഇനങ്ങൾ (subspecies) ഉണ്ട്; അവ താഴെ പറയുന്നവയാണ്.
 
===== ശ്രീലങ്കൻ ആനകൾ =====
"https://ml.wikipedia.org/wiki/ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്