"ഹാ ലോങ് ബേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{Infobox World Heritage Site|Type=Natural|Criteria=vii, viii|ID=672|Region=[[List of World Heritage Sites in Asia|Asia-Pacific]]|Link=http://whc.unesco.org/en/list/672/|Year=1994|Session=18th|Extension=2000|locmapin=Vietnam|Name=Hạ Long Bay|Image=[[File:Halong ensemble (colour corrected).jpg|280px]]|State Party=Vietnam|coordinates={{coord|20.9|N|107.2|E|type:waterbody_region:VN_dim:30000|format=dms|display=inline,title}}}}
 
'''ഹാ ലോങ് ബേ''',([[Vietnamese language|Vietnamese]]: ''Vịnh Hạ Long'', <small>IPA: </small>[[സഹായം:IPA for Vietnamese|[vînˀ hâːˀ lawŋm]]]) വിയറ്റ്നാമിലെ ക്വാങ്ങ് നിൻഹ് പ്രോവിൻസിലുള്ള ഒരു യുനെസ്കോ ലോക പൈതൃക സ്ഥലവും ജനപ്രിയ സഞ്ചാരകേന്ദ്രവുമാണ്. ഭരണപരമായി ഉൾക്കടൽ, ഹാ ലോങ് സിറ്റി, കാം ഫാ ടൗൺ എന്നിവയുൾപ്പെട്ട വാൻ ഡോൺ ജില്ലയുടെ ഭാഗമാണ്. ഉൾക്കടൽ, വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള ആയിരക്കണക്കിന് ചുണ്ണാമ്പുകല്ലാൽ നിർമ്മിതമായ ദ്വീപുകളും ഉൾക്കൊള്ളുന്നതാണ്. വടക്ക് കിഴക്ക് ബായി ടു ലോങ് ബേ, തെക്കുപടിഞ്ഞാറ് ക്യാറ്റ് ബാ ദ്വീപുകൾ എന്നിവ ഉൾപ്പെടുന്ന ഒരു വലിയ മേഖലയുടെ കേന്ദ്രമാണ് ഹാം ലോങ് ബേ.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/ഹാ_ലോങ്_ബേ" എന്ന താളിൽനിന്ന് ശേഖരിച്ചത്