"ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
[[പ്രമാണം:Elephant-tracks.jpg|thumb|right|top|200px|ആനയുടെ കാൽപ്പാടുകൾ (അളക്കാനായി ചക്രത്തിന്റെ പാടുകളും)]]
 
ആനകളെ ഉപയോഗിക്കുന്നത് വളരെ പ്രയോജനപരം എന്ന് കണ്ടതിനെത്തുടർന്ന് [[ഹെല്ലനിക]] കരസൈന്യവും ആനകളെ ഉപയോഗിച്ച് തുടങ്ങി (ഇതിന്ന്ത് തുടക്കമിട്ടത് [[ടോളമിയുടെ സാമ്രാജ്യം|ടോളമിയുടേയും]] [[സെലൂക്കിഡ്]] ഡയഡോക്കൈ സാമ്രാജ്യങ്ങളിലാണ്) . [[കാർത്തേജ്|കാർത്തജീനിയൻ]] ജനറൽ [[ഹാനിബാൾ]] [[റോമാ സാമ്രാജ്യം (നാനാർത്ഥങ്ങൾ)|റോമാക്കാരുമായുള്ള]] യുദ്ധത്തിനായി ആനകളെ ജിബ്രാൾട്ടർ-കടൽ കടത്തി സ്പെയിൻ, ഫ്രഞ്ച് തീരങ്ങളിലൂടെ വഴി[[ആല്പ്സ്|ആൽപ്പ്സിനപ്പുറം]]‌ കൊണ്ട്കടത്തിക്കൊണ്ട് വന്നുഇറ്റലിയിലേക്കെത്തുകയുണ്ടായി. [[ഹാനിബാൾ|ഹാനിബാളിന്റെ]] കുതിരപ്പട വളരെ ശക്തമായിരുന്നതിനാൽ ആനകളെ അധികം ഉപയോഗിക്കേണ്ടിയുംഉപയോഗിക്കേണ്ടി വന്നില്ല. അദ്ദേഹത്തിന്‌ തന്നെ സ്വന്തം ആനകളെകൊണ്ട് നാശനഷ്ടമുണ്ടാവുകയും ചെയ്തു. വടക്കേ ആഫ്രിക്കയിലുണ്ടായിരുന്ന, ഇന്ന് നാമാവശേഷമായ ഒരു ആഫ്രിക്കൻ വംശമായവംശത്തിൽപ്പെട്ട വടക്കേ ആഫ്രിക്കയിലെ കാട്ടാനകളെയാണ് അദ്ദേഹം ഉപയോഗിച്ചിരിക്കാൻ സാദ്ധ്യത. കാരണം ഈ ആനകൾ ദക്ഷിണാഫ്രിക്കൻ ആനകളേക്കാൾ ചെറിയവയായിരുന്നു; അതുകൊണ്ട് അവയെ മെരുക്കാൻ എളുപ്പമായിരുന്നിരിക്കണം. വലിയ ആനകൾ കാലാൾപ്പടയ്ക്ക് വ്യാപകമായ നാശമുണ്ടാക്കുമെന്നതും കുതിരകൾക്ക് ആനകളെ പേടിയാണെന്നതും വലിപ്പം കുറഞ്ഞ ഈ ഗണത്തെ യുദ്ധത്തിൽ ഉപയോഗിക്കാനുള്ള മറ്റു കാരണങ്ങൾ ആയിരിരുന്നിരിക്കാംആയിരുന്നിരിക്കാം.
 
ക്രി.മു 305 ൽ [[സെലൂക്കസ് നികേറ്റർ]] എന്ന [[യവനർ|യവന]] [[സാമ്രാട്ട്]] [[മൗര്യ സാമ്രാജ്യം|മൗര്യ സാമ്രാജ്യത്തിലേയ്ക്ക്]] കടന്നുകയറി. എന്നാൽ [[ചന്ദ്രഗുപ്ത മൗര്യൻ|ചന്ദ്രഗുപ്തൻ മൗര്യൻ]] ശക്തമായ പ്രതിരോധം ഒരുക്കിയതിനാൽ രണ്ടു വർഷക്കാലം അദ്ദേഹത്തിന്ന് കാര്യമായ മുന്നേറ്റമൊന്നും ഉണ്ടായില്ലഉണ്ടാക്കനായില്ല. എന്നു മാത്രമല്ല, അവസാനം ഒരു സന്ധിയിൽ ഏർപ്പെടാൻ നിർബന്ധിതനായിത്തീരുകയും മകളെ ചന്ദ്രഗുപ്തന് വിവാഹം ചെയ്ത് കൊടുക്കുകയും വേണ്ടിവന്നു. ക്രി.മു. 303-ൽ എഴുതപ്പെട്ട ഈ സന്ധിയനുസരിച്ച് ബലൂചിസ്ഥാനും അഫ്ഗാനിസ്ഥാനും ഉൾപ്പെടുന്ന അന്നത്തെ [[കാംബോജം]](യവന ഭാഷയിൽ [[പാരോപാമിസദേ]] Paropamisadae), [[ഗാന്ധാരം]](ഇന്നത്തെ കാണ്ഡഹാർ യവന ഭാഷയിൽ അരാക്കോസിയ Arachosia), ബലൂചിസ്ഥാൻ(ഗെദ്രോസിയ gedrosia)എന്നിവ ചേർന്ന വലിയ ഒരു ഭൂപ്രദേശം മഗധയോട് ചേർക്കപ്പെട്ടു. 500 ആനകളെയാണ് പകരമെന്നോണം സെലൂക്കസ് കൊണ്ടുപോയത്. ഈ ആനകൾ ഹെല്ലനിക രാജാക്കന്മാരെ ഇപ്സുസ് യുദ്ധത്തിൽ തോല്പിക്കാനായതിലെ നിർണ്ണായക സ്വാധീനമായിരുന്നുഘടകമായിരുന്നു.
 
[[ഭാരതം|ഭാരതത്തിലും]] സയ‌മിലും ([[തായ്‌ലൻഡ്|തായ്‌ലൻഡിന്റെ]] പഴയ പേര്), ദക്ഷിണേഷ്യയിൽ ഏതാണ്ട് മുഴുവനായും ആനകളെ മെരുക്കിയെടുത്ത് വിവിധ ജോലികൾ ചെയ്യാൻ ഉപയോഗിച്ചിരുന്നു. പ്രത്യേകിച്ച് മരങ്ങൾ പിഴുതെടുക്കാനും തടിപിടിക്കാനും കുറ്റവാളികളെ ചവുട്ടിക്കൊല്ലാനും മറ്റും.
 
[[സഫാരി]] മാതൃകയിൽ വേട്ട നടത്താനും ആനകളെ ഉപയോഗിച്ചിരുന്നു, പ്രത്യേകിച്ചും ഭാരതീയമായ രീതിയായഭാരതീയരീതിയായ ''ഷിക്കാർ'' എന്ന വേട്ടക്ക് (മുഖ്യമായും കടുവകളിൽ). രാജകീയ സവാരികളിലും ആനകളെയാണ് ഉപയോഗിച്ചിരുന്നത്. ഇന്ന് മതപരമായ ചടങ്ങുകൾക്കും, [[ഗതാഗതം|ഗതാഗതത്തിനും]], [[വിനോദം|വിനോദത്തിനും]] ആനകളെ ഉപയോഗിക്കുന്നു. [[സർക്കസ്സ്|സർക്കസ്സിലും]] ആനകളെ ലോകവ്യാപകമായി ഉപയോഗിച്ചുവരുന്നു.
 
== ജന്തുശാസ്ത്രം ==
"https://ml.wikipedia.org/wiki/ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്