"ആൽബർട്ട് ഐൻസ്റ്റൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Albert_Einstein_german.ogg നെ Image:De-Albert_Einstein.oga കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: [[:c:COM:FR|File...
വരി 84:
 
ശാസ്ത്രീയോപകരണങ്ങളിൽ കുട്ടിക്കാലത്തേ താല്പര്യം തോന്നിയ ഐൻസ്റ്റൈൻ കണക്കിൽ അതീവ മിടുക്കനും മറ്റ് വിഷയങ്ങളിൽ സാധാരണക്കാ‍രനുമായിരുന്നു. പതിനഞ്ചാം വയസ്സിൽ ഐൻസ്റ്റൈന്റെ കുടുംബം താമസം [[ഇറ്റലി|ഇറ്റലിയിലേക്ക്]] മാറി. [[സ്വിറ്റ്സർലാന്റ്|സ്വിറ്റ്സർലാന്റിലെ]] [[സൂറിച്ച്]] സർവ്വകലാശാലയിലായിരുന്നു ഐൻസ്റ്റൈന്റെ പഠനം. ഇവിടെ അദ്ദേഹത്തിന്റെ പ്രതിഭ വികസിച്ചു. ഊർജ്ജതന്ത്രത്തിലും കണക്കിലും അദ്ദേഹം അസാമാന്യ മിടുക്ക് കാട്ടി.
 
ശരി ആണ്
 
=== യൗവനം ===
"https://ml.wikipedia.org/wiki/ആൽബർട്ട്_ഐൻസ്റ്റൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്