"മാവോയിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
"Mao.jpg" നീക്കം ചെയ്യുന്നു, Jcb എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്ക...
വരി 1:
{{prettyurl|Maoism}}
 
[[File:Mao.jpg|thumb|right|[[മാവോ സേതൂങ്|മാവോ സെതുങ്ങ്]]]]
'''[[മാവോ സേതൂങ്|മാവോ സെതൂങ്ങിന്റെ]] ചിന്തകളെയാണ് ''' '''മാവോയിസം'''(ചൈനീസ് 毛澤東思想) എന്നു പറയുന്നത്. ചൈനയുടെ നേതാവായിരുന്ന മാവോ സെതൂങ്ങിന്റെ അഭിപ്രായങ്ങളിൽ നിന്ന് ഉദ്ഭവിച്ച രാഷ്ട്രതന്ത്രമാണ് മാവോയിസത്തിന് ആധാരം. ഇതു പിന്തുടരുന്നവരെ '''മാവോയിസ്റ്റുകൾ''' എന്നാണ് വിവക്ഷിക്കുക. ഇത് റിവിഷനിസത്തിനെതിരായ ഒരു [[മാർക്സിസം|മാർക്സിയൻ തത്ത്വചിന്തയായി]] പരിഗണിക്കപ്പെടുന്നു. 1950-കളിലും 1960-കളിലുമാണ് ഇത് ഉരുത്തിരിഞ്ഞുണ്ടായത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ദാർശനികമായ വഴികാട്ടിയായാണ് ഈ നിലപാടുകളെ പരിഗണിച്ചിരുന്നതെങ്കിലും 1978-ൽ [[ഡെങ് സിയാഒപിങ്|ഡെങ് സിയാവോ പിങ്]] സാമ്പത്തിക പരിഷ്കരണമാരംഭിച്ചതോടെ ചൈനയിൽ മാവോയിസം പുറന്തള്ളപ്പെട്ടു.
 
"https://ml.wikipedia.org/wiki/മാവോയിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്