"ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 137:
=== മറ്റു അവയവങ്ങൾ ===
==== ആമാശയം ====
ആമാശയത്തിന്‌ ഒരു അറയേ ഉള്ളൂ. കുടൽ 170 അടിയോളം{{തെളിവ്}} നീണ്ടതാണ്‌. ഉടലിന്റെ ഇടതു വശത്തായാണ്‌ ആമാശയം കാണപ്പെടുന്നതു്. അയവെട്ടാത്ത ജീവിയായതു കൊണ്ട് ആമാശയത്തിനു് ഒരു അറ മാത്രമെ ഉള്ളു <ref name="book 4"/>ഒരാഫ്രിക്കൻ ആനയുടെ കുടലിന്ന് 19 മീറ്ററോളം{ഉദ്ദേശം 60 അടി} നീളമുണ്ടാകും<ref>http://elephant.elehost.com</ref>
 
==== പിത്തസഞ്ചി ====
"https://ml.wikipedia.org/wiki/ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്