"ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 93:
* പന്ത്രണ്ട് [[അണപ്പല്ല്|അണപ്പല്ലുകൾ]], താടിയുടെ ഇരു വശങ്ങളിൽ മുകളിലും താഴെയുമായി മൂന്നെണ്ണം വീതം.
 
ഒരു വലിയ അണപ്പല്ലിന്‌ ഒരടി നീളവും ൨.൫രണ്ടര ഇഞ്ച് നീളവും നാല് കിലോഗ്രാം തൂക്കവും ഉണ്ടാകാം.
 
ഇതര [[സസ്തനി|സസ്തനികൾക്ക്]] പാൽപ്പല്ലുകൾ വളർന്നുവന്ന് ക്രമേണ അതിനുപകരം സ്ഥിരമായ പല്ലുകൾ ഉണ്ടാകുകയാണ് ചെയ്യുക. ഇത് രണ്ടോ മൂന്നോ പ്രാവശ്യം മാത്രം ഉണ്ടാകുകയുള്ളൂ. എന്നാൽ ആനകൾക്ക് ഒരു വർഷത്തിനു ശേഷം മുളക്കുന്ന പാൽപ്പല്ല് ,[[#കൊമ്പ്|ആനക്കൊമ്പ്]], സ്ഥിരമാകുമെങ്കിലും മറ്റുപല്ലുകൾ അഞ്ച് തവണ ആനയുടെ ജീവിതത്തിൽ പുതുതായി മുളക്കും. ആനയുടെ പല്ലുകൾ താഴെനിന്നുനമ്മുടെ മുകളിലേക്ക്പല്ലുകളേപ്പോലെ വളരുകയല്ലയഥാസ്ഥാനത്ത് ചെയ്യാറ്പൊട്ടിമുളക്കുകയല്ല ചെയ്യുന്നത്. മറിച്ച് അവ പിറകിൽ നിന്ന്ഓരോന്നോന്നായി പ്രത്യക്ഷപ്പെട്ട് വളർന്ന് നിരങ്ങിമോണയിലൂടെ നീങ്ങി മുന്നിലെത്തുകയാണ് ചെയ്യുന്നത്. മുന്നിലെ പല്ലുകൾ തേഞ്ഞ് തീരുകയും കൊഴിഞ്ഞ് പോകുകയും ചെയ്യുമ്പോഴേക്കും പുതിയ പല്ലുകൾ അവയുടെ സ്ഥാനം പിടിച്ചിട്ടുണ്ടാകും. വളരെ പ്രായമാകുമ്പോഴേക്കുംപ്രായമാകുമ്പോഴേക്ക് ആനകളുടെ ശേഷിക്കുന്ന പല്ലുകൾ ചെറിയ കുറ്റികൾ പോലെ ആയിട്ടുണ്ടാകുമെന്നതിനാൽ അധികം ചവച്ചരയ്ക്കേണ്ടാത്ത മൃദുവായ ഭക്ഷണമാണ് ആന കഴിക്കുക. അവസാനകാലത്തിലെത്തിയ ആനകൾ ചെറിയ നനുനനുത്ത പുല്ലുകൾ ഉണ്ടാകുന്ന ചതുപ്പ് നിലങ്ങളിലാണ് ഇക്കാരണത്താൽ കാണപ്പെടുന്നത്. അവസാനം ഈ പല്ലുകളും കൊഴിഞ്ഞ് പോകുന്നതോടുകൂടി ആനയ്ക്ക് ഒന്നും കഴിക്കാൻ വയ്യാതെ വരികയും തത്ഫലമായി പട്ടിണി കിടന്ന് മരിക്കുകയും ചെയ്യുന്നു. ഇന്ന് ആനകളുടെ ആവാസവ്യവസ്ഥ ചുരുങ്ങി ചുരുങ്ങി വരുന്നതിനാൽ ഭക്ഷണത്തിന്റെ കുറവ് മൂലം ചെറുപ്പത്തിലേ ആനകൾ പട്ടിണി കിടന്നു മരിക്കുന്നതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
 
കീഴ്ത്താടിയിൽ ഉണ്ടാകുന്ന കൊമ്പുകൾക്ക് രണ്ടാം ഉളിപ്പല്ലുകൾ എന്നും പേരുണ്ട്. [[Dinotherium|ഡിനോതേറിയം]] എന്ന ഗണത്തിനും ചില [[mastodon|മാസ്റ്റോഡോൺ]] എന്ന ഗണങ്ങൾക്കും ഇവ വളരെ വലുതായി വരാറുണ്ടായിരുന്നു. പക്ഷേ ഇന്നത്തെക്കാലത്ത് ഈ കൊമ്പുകൾക്ക് തത്സ്ഥാനീയനായ പാല്പല്ല് ഉണ്ട് എങ്കിലും വളരുന്നതിനുമുന്നേ തന്നെ കൊഴിയുന്നതായി കാണപ്പെടുന്നു.
"https://ml.wikipedia.org/wiki/ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്