"ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
 
== ചരിത്രത്തിൽ ==
ഈജിപ്തിൽ ക്രി. മു. 5000 ത്തിലും മറ്റും-ത്തോടെത്തന്നെ ആനകളെ വേട്ടയാടി പിടിച്ച് വളർത്തിയിരുന്നതായി നൈൽ നദി തട സംസ്കാര ശിലാനദീതടസംസ്കാരശിലാ ലിഖിതങ്ങൾ തെളിയിക്കുന്നു. [[ഇന്ത്യ|ഇന്ത്യയിലും]] [[സിന്ധു നദീതട സംസ്കാരം]]നിലനിന്നിരുന്ന കാലത്തുംകാലത്തുതന്നെ മനുഷ്യർക്ക് ആനകളുമായി സമ്പർക്കമുണ്ടായിരുന്നു.<ref> {{cite news |title= ആനയെപ്പറ്റി ആമുഖം- ഉണ്ണിനമ്പൂതിരി|url =http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=1073753695&contentId=2161955&contentType=EDITORIAL&articleType=Malayalam%20News&BV_ID=@@@ |publisher =[[മലയാള മനോരമ]] ഓൺലൈൻ |date = 2007-04-10 |accessdate =2007-04-10|language =മലയാളം}} </ref>
പിന്നീട്പിൽക്കാലത്ത് വന്നഉടലെടുത്ത രാജ്യങ്ങളുടെരാജ്യങ്ങളിൽ കരസൈന്യംകരസൈന്യത്തിൽ ആനകളെ ഉപയോഗിക്കുമായിരുന്നു,ഉപയോഗിക്കാൻ തുടങ്ങി. അത് കണ്ട്[[പേർഷ്യൻ സാമ്രാജ്യം|പേർഷ്യൻ സാമ്രാജ്യവും]] ഉപയോഗിച്ച്ആനകളെ സൈനികാവശ്യങ്ങൾക്ക് ഉപ`യോഗിച്ച് തുടങ്ങി. [[പോറസ്സ് രാജാവ്|പോറസ്സ് രാജാവിനെതിരായുള്ള]] യുദ്ധത്തിൽ [[മഹാനായ അലക്സാണ്ടർ|മഹാനായ അലക്സാണ്ടർക്ക്]] ആനകളിൽ നിന്നാണ്‌ കനത്തഏറ്റവും നാശകൂടുതൽ നഷ്ടംനാശനഷ്ടങ്ങൾ ഉണ്ടായത്. അദ്ദേഹത്തിന്റെ യോദ്ധാക്കൾ കൂടുതലും മരിച്ചത് ആനകളുമായി ഏറ്റുമുട്ടിയായിരുന്നു. അത്യന്തം വിനാശകാരികളായ ഈ ആനകളാണ്‌ആനകൾ കാരണമായിരുന്നു അലക്സാണ്ടറുടെ സൈന്യത്തെസൈന്യത്തിന്ന് പിന്തിരിപ്പിക്കാൻ കാരണംപിന്തിരിഞ്ഞോടേണ്ടിവന്നത് . അതിനുശേഷം അദ്ദേഹത്തിന്‌ മാസിഡോണിയയിലേക്ക് തിരിച്ചു പോവേണ്ടതായി വന്നു. പിന്നീട് ഒരു യുദ്ധത്തിൽ ഒരു ആനയെ ആക്രമിക്കുന്നതിനിടക്ക് അദ്ദേഹത്തിന്‌ സാരമായമുറിവേറ്റിരുന്നുസാരമായ മുറിവേൽക്കുകയുമുണ്ടായി.
[[പ്രമാണം:Elephant-tracks.jpg|thumb|right|top|200px|ആനയുടെ കാൽപ്പാടുകൾ (അളക്കാനായി ചക്രത്തിന്റെ പാടുകളും)]]
 
ആനകളെ ഉപയോഗിക്കുന്നത് വളരെ പ്രയോജനപരം എന്ന് കണ്ടതിനെത്തുടർന്ന് [[ഹെല്ലനിക]] കരസൈന്യവും ആനകളെ ഉപയോഗിച്ച് തുടങ്ങി (ഇത്ഇതിന്ന്ത് തുടക്കമിട്ടത് ശ്രദ്ധിക്കപ്പെട്ടത് [[ടോളമിയുടെ സാമ്രാജ്യം|ടോളമിയുടേയും]] [[സെലൂക്കിഡ്]] ഡയഡോക്കൈ സാമ്രാജ്യങ്ങളിലാണ്) . [[കാർത്തേജ്|കാർത്തജീനിയൻ]] ജനറൽ [[ഹാനിബാൾ]] [[റോമാ സാമ്രാജ്യം (നാനാർത്ഥങ്ങൾ)|റോമാക്കാരുമായുള്ള]] യുദ്ധത്തിനായി ആനകളെ ജിബ്രാൾട്ടർ-സ്പെയിൻ വഴി[[ആല്പ്സ്|ആൽപ്പ്സിനപ്പുറം]]‌ കൊണ്ട് വന്നു. [[ഹാനിബാൾ|ഹാനിബാളിന്റെ]] കുതിരപ്പട വളരെ ശക്തമായിരുന്നതിനാൽ ആനകളെ അധികം ഉപയോഗിക്കേണ്ടിയും വന്നില്ല. അദ്ദേഹത്തിന്‌ തന്നെ സ്വന്തം ആനകളെകൊണ്ട് നാശനഷ്ടമുണ്ടാവുകയും ചെയ്തു. അദ്ദേഹം ഇന്ന് നാമാവശേഷമായ ഒരു ആഫ്രിക്കൻ വംശമായ വടക്കേ ആഫ്രിക്കയിലെ കാട്ടാനകളെയാണ് കൊണ്ട്അദ്ദേഹം വന്നിരിക്കാൻഉപയോഗിച്ചിരിക്കാൻ സാധ്യതസാദ്ധ്യത. ഈ അനുമാനത്തിന് കാരണം ഈ ആനകൾ ദക്ഷിണാഫ്രിക്കൻ ആനകളേക്കാൾ ചെറുതാണെന്നതുംചെറിയവയായിരുന്നു; മെരുക്കാൻഅതുകൊണ്ട് എളുപ്പമാണെന്നുംഅവയെ മെരുക്കാൻ ഉള്ളതാണ്എളുപ്പമായിരുന്നിരിക്കണം. വലിയ ആനകൾ കാലാൾപ്പടയ്ക്ക് വ്യാപകമായ നാശമുണ്ടാക്കുമെന്നതും കുതിരകൾക്ക് ഈ ആനകളെ പേടിയാണെന്നതും വലിപ്പം കുറഞ്ഞ ഈ ഗണത്തെ യുദ്ധത്തിൽ ഉപയോഗിക്കാൻഉപയോഗിക്കാനുള്ള മറ്റു കാരണങ്ങൾ കാരണമായിരിരുന്നിരിക്കാംആയിരിരുന്നിരിക്കാം.
 
ക്രി.മു 305 ൽ [[സെലൂക്കസ് നികേറ്റർ]] എന്ന [[യവനർ|യവന]] [[സാമ്രാട്ട്]] [[മൗര്യ സാമ്രാജ്യം|മൗര്യ സാമ്രാജ്യത്തിലേയ്ക്ക്]] കടന്നുകയറി. എന്നാൽ [[ചന്ദ്രഗുപ്ത മൗര്യൻ|ചന്ദ്രഗുപ്തൻ]] ശക്തമായ പ്രതിരോധം ഒരുക്കിയതിനാൽ രണ്ടു വർഷക്കാലം കാര്യമായഅദ്ദേഹത്തിന്ന് ലാഭമൊന്നുംകാര്യമായ സെലൂക്കസിന്മുന്നേറ്റമൊന്നും ഉണ്ടായില്ല. എന്നു മാത്രമല്ല, അവസാനം ഒരു സന്ധിയിൽ ഏർപ്പെടാൻ നിർബന്ധിതനായിത്തീരുകയും മകളെ ചന്ദ്രഗുപ്തന് വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്തുവേണ്ടിവന്നു. ക്രി.മു. 303-ൽ എഴുതപ്പെട്ട ഈ സന്ധിയനുസരിച്ച് ബലൂചിസ്ഥാനും അഫ്ഗാനിസ്ഥാനും ഉൾപ്പെടുന്ന അന്നത്തെ [[കാംബോജം]](യവന ഭാഷയിൽ [[പാരോപാമിസദേ]] Paropamisadae), [[ഗാന്ധാരം]](ഇന്നത്തെ കാണ്ഡഹാർ യവന ഭാഷയിൽ അരാക്കോസിയ Arachosia), ബലൂചിസ്ഥാൻ(ഗെദ്രോസിയ gedrosia)എന്നിവ ചേർന്ന വലിയ ഒരു ഭൂപ്രദേശം മഗധയോട് ചേർക്കപ്പെട്ടു. 500 ആനകളെയാണ് പകരമെന്നോണം സെലൂക്കസ് കൊണ്ടുപോയത്. ഈ ആനകൾ ഹെല്ലനിക രാജാക്കന്മാരരാജാക്കന്മാരെ ഇപ്സുസ് യുദ്ധത്തിൽ തോല്പിക്കാൻതോല്പിക്കാനായതിലെ നിർണ്ണായക സ്വാധീനമായിരുന്നു.
 
[[ഭാരതം|ഭാരതത്തിലും]] സയ‌മിലും ([[തായ്‌ലൻഡ്|തായ്‌ലൻഡിന്റെ]] പഴയ പേര്), ദക്ഷിണേഷ്യയിൽ ഏതാണ്ട് മുഴുവനായും ആനകളെ മെരുക്കിയെടുത്ത് വിവിധ ജോലികൾ ചെയ്യാൻ ഉപയോഗിച്ചിരുന്നു. പ്രത്യേകിച്ച് മരങ്ങൾ പിഴുതെടുക്കാനും തടിപിടിക്കാനും കുറ്റവാളികളെ ചവുട്ടിക്കൊല്ലാനും ഒക്കെയായിമറ്റും.
 
[[സഫാരി]] മാതൃകയിൽ വേട്ട നടത്താനും ആനകളെ ഉപയോഗിച്ചിരുന്നു, പ്രത്യേകിച്ചും ഭാരതീയമായ രീതിയായ ''ഷിക്കാർ'' (മുഖ്യമായും കടുവകളിൽ). രാജകീയ സവാരികളിലും ആനകളെയാണ് ഉപയോഗിച്ചിരുന്നത്. ഇന്ന് മതപരമായ ചടങ്ങുകൾക്കും, [[ഗതാഗതം|ഗതാഗതത്തിനും]], [[വിനോദം|വിനോദത്തിനും]] ആനകളെ ഉപയോഗിക്കുന്നു. [[സർക്കസ്സ്|സർക്കസ്സിലും]] ആനകളെ ലോകവ്യാപകമായി ഉപയോഗിച്ചുവരുന്നു.
"https://ml.wikipedia.org/wiki/ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്