"നവദുർഗ്ഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
മെച്ചപ്പെടുത്തി
വരി 14:
| കാലരാത്രി || [[മഹാഗൗരി]] || സിദ്ധിധാത്രി
|}
[[ഹിന്ദുമതം|ഹിന്ദുമതവിശ്വാസപ്രകാരം]], ആദിപരാശക്തിയായ [[ദുർഗ്ഗ|ദുർഗ്ഗാദേവിയുടെ]]([[പാർവ്വതി]]) ഒൻപത് രൂപഭാവങ്ങളെയാണ്ഭാവങ്ങളെയാണ് '''നവദുർഗ്ഗ''' (ദേവനാഗരിയിൽ: नवदुर्गा) എന്ന് അർത്ഥമാക്കുന്നത്. ദുർഗ്ഗയുടെ ഒൻപത് രൂപങ്ങൾ [[ശൈലപുത്രി]], ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, [[കാർത്യായനി]], കാലരാത്രി, [[മഹാഗൗരി]], സിദ്ധിധാത്രി എന്നിവയാണ്. [[നവരാത്രി|നവരാത്രിയിൽ]] ഓരോ ദിനവും ഓരോ ദുർഗ്ഗയെയാണ് ആരാധിക്കുന്നത്. ദുർഗതിപ്രശമനിയും ദുഖനാശിനിയുമായിട്ടാണ് ദുർഗ്ഗയെ കണക്കാക്കുന്നത്.
 
== രൂപങ്ങൾ ==
"https://ml.wikipedia.org/wiki/നവദുർഗ്ഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്