"നാദാപുരം കലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
[[നാദാപുരം]] തൂണേരിയിൽ 2015 ജനുവരി 22ന് [[ഡി.വൈ.എഫ്.ഐ]] പ്രവർത്തകൻ ഷിബിൻ കൊല്ലപ്പെട്ടതിനെ<ref>http://thejasnews.com/index.jsp?tp=det&det=yes&news_id=201500123045116660&</ref><ref>http://www.madhyamam.com/news/337829/150123</ref><ref>http://www.mediaonetv.in/news/47447/fri-01232015-0719</ref> തുടർന്ന് നാദാപുരം, [[തൂണേരി]], [[വെള്ളൂർ]] പ്രദേശത്തെ നിരവധി മുസ്‌ലിം വീടുകൾക്ക് നേരെ വ്യാപകമായ അക്രമവും തീവെപ്പും കൊള്ളയും ഉണ്ടായ സംഭവമാണ് '''നാദാപുരം കലാപം'''.<ref>http://www.mathrubhumi.com/kozhikode/news/1752083-local_news-kozhikode.html</ref> 72ഓളം വീടുകൾ തകർക്കപ്പെടുകയും നിരവധി കോടികളുടെ സ്വത്തുവകകൾ നശിപ്പിക്കപ്പെടുകയും നിരവധി വീട്ടുപകരണങ്ങളും ആഭരണങ്ങളും കൊല്ലകൊള്ള ചെയ്യപ്പെടുകയുമുണ്ടായി.[[ഡി.വൈ.എഫ്.ഐ]] - [[സി.പി.ഐ.എം]] പ്രവർത്തകരാണ് കലാപത്തിനു പിന്നിൽ പ്രവർത്തിച്ചത്<ref>http://thejasnews.com/index.jsp?archive=yes&Go=Go&date=2015-1-26#6117</ref>
 
===കേസുകൾ===
തൂണേരി കലാപവുമായി ബന്ധപ്പെട്ട് 78കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. നൂറിലധികം പേരെ പ്രതി ചേർക്കുകയുമുണ്ടായി<ref>[http://www.mathrubhumi.com/kozhikode/news/3402155-local_news-Vadakara-%E0%B4%B5%E0%B4%9F%E0%B4%95%E0%B4%B0.html തൂണേരി അക്രമം : കേസുകൾ 78, പ്രതികൾ നൂറ്‌]</ref> കേസന്വേഷണത്തിൽ നിരവധി സി.പി.എം പ്രവർത്തകർ കൊള്ളമുതലുമായി അറസ്റ്റ് ചെയ്യപ്പെട്ടു.<ref>[http://www.madhyamam.com/news/343623/150305 തൂണേരി വീട് തീവെപ്പ്, കൊള്ള: രണ്ട് സി.പി.എമ്മുകാർകൂടി അറസ്റ്റിൽ, മാധ്യമം ജൂൺ 3, 2015]</ref><ref>[http://www.madhyamam.com/news/348497/150406 തൂണേരി കൊള്ള: അരപ്പവൻ സ്വർണമാല കണ്ടെടുത്തു; മൂന്നു പ്രതികളും റിമാൻഡിൽ]</ref><ref>[http://www.chandrikadaily.com/contentspage.aspx?id=122283 തൂണേരി: കൊള്ളമുതലുമായി ഒരു ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കൂടി അറസ്റ്റിൽ ]</ref><ref>[http://www.mangalam.com/kozhikode/283018 തൂണേരി അക്രമം: 10 പവൻ സ്വർണവും മൊബൈൽ ഫോണുമായി ഒരാൾ പിടിയിൽ - See more at: http://www.mangalam.com/kozhikode/283018#sthash.CBsjf6VL.dpuf]</ref>പോലീസിന്റെ അന്വേഷണത്തിൽ നിരവധി പ്രവർത്തകർ കൊള്ളമുതലുമായി അറസ്റ്റിലായതോടെ പ്രതികളെ സംരക്ഷിക്കാൻ സി.പി.എം നേതാക്കളും രംഗത്തിറങ്ങി.<ref>[http://www.madhyamam.com/news/341386/150218 തൂണേരി വീട് തീവെപ്പ്, കൊള്ള: പ്രതികളെ സംരക്ഷിക്കാൻ സമ്മർദവുമായി നേതാക്കൾ]</ref> സംഭവത്തിൽ അൻപതിലധികം സി.പി.എം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്<ref>http://www.newsmalabar.com/NewsView.aspx?Id=164&District=7</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2530853" എന്ന താളിൽനിന്ന് ശേഖരിച്ചത്