"എം.ടി. വാസുദേവൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
}}
 
[[നോവലിസ്റ്റ്‌]], [[തിരക്കഥകൾ|തിരക്കഥാകൃത്ത്‌]], [[ചലച്ചിത്രസംവിധായകൻ]] സാഹിതൃകാരൻനാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് '''മാടത്ത്  തെക്കേപ്പാട്ട് വാസുദേവൻ നായർ''' എന്ന '''എം.ടി.വാസുദേവൻ നായർ''' (ജനനം: 1933 ജൂലൈ 15<ref name=Mathrubhumi1/>). മലയാളസാഹിത്യത്തിലും [[ചലച്ചിത്രം|ചലച്ചിത്രരംഗത്തും]] വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. അദ്ധ്യാപകൻ, [[പത്രാധിപർ]]<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1745|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 767|date = 2012 നവംബർ 05|accessdate = 2013 മെയ് 18|language = [[മലയാളം]]}}</ref>, എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് [[പത്മഭൂഷൺ]], [[ജ്ഞാനപീഠം]] എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
 
== ജീവചരിത്രം ==
"https://ml.wikipedia.org/wiki/എം.ടി._വാസുദേവൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്