"ആന്ദ്രെ അഗാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ആന്ദ്രെ കിര്‍ക്ക് അഗാസി ഒരു മുന്‍ പ്രൊഫഷണല്‍ അമേരിക്കന്‍ ടെ...
 
(ചെ.)No edit summary
വരി 1:
ആന്ദ്രെ കിര്‍ക്ക് അഗാസി ഒരു മുന്‍ പ്രൊഫഷണല്‍ അമേരിക്കന്‍ ടെന്നിസ് കളിക്കാരനാണ്. ഇദ്ദേഹം എട്ട് സിംഗിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങക്കും ഒരു ഒളിമ്പിക് സ്വര്‍ണവും നേടിയിട്ടുണ്ട്. നാല് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും നേടിയ അഞ്ച് പുരുഷ കളിക്കാരില്‍ ഒരാളാണ് അഗാസി. കരിയര്‍ ഗോള്‍ഡന്‍ സ്ലാം നേടിയ ഒരേയൊരു പുരുഷ കളിക്കാരനാണ് ഇദ്ദേഹം. 1990-ലെ ടെന്നിസ് മാസ്റ്റേഴ്സ് കപ്പ് ഇദ്ദേഹം വിജയിച്ചു. ഡേവിസ് കപ്പില്‍ ഇദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്സ് ടീമിനെ മൂന്ന് തവണ വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. 17 എറ്റിപി മാസ്റ്റേഴ്സ് സീരീസ് ടൂര്‍ണമെന്റ് ഇദ്ദേഹം ജയിച്ചിട്ടുണ്ട്. ഇത് ഒരു റെക്കോര്‍ഡാണ്. ടെന്നിസ് മാഗസിന്‍ പ്രസിദ്ധീകരിച്ച 1965 മുതല്‍ 2005 വരെയുള്ള കാലയളവിലെ ഏറ്റവും മഹാന്മാരായ ടെന്നിസ് കളിക്കാരുടെ പട്ടികയില്‍ (പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ) അഗാസി 12-ആം സ്ഥാനം നേടി.
 
{{അപൂര്‍ണ്ണം}}
[[വിഭാഗം:അമേരിക്കന്‍ ടെന്നിസ് കളിക്കാര്‍]]
"https://ml.wikipedia.org/wiki/ആന്ദ്രെ_അഗാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്