"കരുമാടിക്കുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
[[പ്രമാണം:കരുമാടിക്കുട്ടൻ.jpg|thumb|200px|left|കരുമാടിക്കുട്ടൻ സ്തുപം]]
ആദിചേരരാജാക്കന്മാരുടെ തലസ്ഥാനം കുട്ടനാട് ഉൾപ്പെടുന്ന ആലപ്പുഴയായിരുന്നു. അക്കാലത്തെ ചേരരാജാക്കന്മാരെ കുട്ടുവർ, കുട്ടവൻ, കുട്ടൻ എന്നും മറ്റും വിശേഷിപ്പിച്ചിരുന്നു. ഇവർ മിക്കവരും വാർദ്ധക്യകാലത്ത് സംന്യാസം സ്വീകരിക്കുകയും പലരും ബുദ്ധഭിക്ഷുക്കളായിത്തീരുകയും അർഹതസ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു. പലരുടേയും പേരിൽ ബുദ്ധവിഹാരങ്ങൾ പണിതിരുന്നു. അങ്ങനെയാണ്‌ കുട്ടൻ എന്ന പേരിലുള്ള ബുദ്ധപ്രതിമയുണ്ടാവാനുള്ള കാരണം
ബ്രാഹ്മണാധിപത്യകാലത്ത്ബ്രാഹ്മണാധിനിവേശകാലത്ത് കരുമാടിക്കുട്ടനുൾപ്പെടെയുള്ള വിഗ്രഹങ്ങൾ പലതും നദികളിൽ എറിയപ്പെട്ടു. കരുമാടിക്കുട്ടനെ പിൽക്കാലത്ത് കരയ്ക്കു കയറ്റി കൽത്തറകെട്ടി പ്രതിഷ്ടിച്ചത് ചീഫ് എഞ്ചിനീയറായിരുന്ന എ.എച്ച്. ബിസ്റ്റോ എന്ന യൂറോപ്പുകാരനാണ്‌. <ref> കേ.സ്ഥ. ച.തൃ, 1992 പേ.126 (ഇത് കൂടുതൽ വിസ്താരപെടുത്തേണ്ടതായുണ്ട്.)
</ref>
 
"https://ml.wikipedia.org/wiki/കരുമാടിക്കുട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്