"ഗോവയിലെ മതദ്രോഹവിചാരണകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58:
{{ഉദ്ധരണി|എന്റെ യജമാനനായ (പോർച്ചുഗീസ്) രാജാവിന്റെ ഉടമസ്ഥതയിലുള്ള ഒരിടത്തും ആരും ഹൈന്ദവ ക്ഷേത്രങ്ങൾ ഉണ്ടാക്കാൻ പാടില്ല. ഉണ്ടാക്കിക്കഴിഞ്ഞവ എന്റെ അനുവാദമില്ലാതെ കേടുപാടുകൾ തീർക്കാൻ പാടുള്ളതും അല്ല. ഈ ആജ്ഞ ലംഘിക്കുന്ന പക്ഷം അത്തരം അമ്പലങ്ങൾ നശിപ്പിക്കുന്നതും ശിക്ഷയായി അതിലെ വസ്തുവകകൾ കണ്ടുകെട്ടുന്നതും അവ ക്രൈസ്തവവൽക്കരണത്തിനായി ചെലവഴിക്കുകയും ചെയ്യുന്നതാണ്.}}
 
1567 -ൽ [[Bardez|ബാർഡേസിൽ]] അമ്പലങ്ങൾ തകർക്കാനുള്ള ശ്രമം വൻ വിജയം കണ്ടു. അത്തിഅത് അവസാനിക്കുമ്പോഴേക്കും 300 [[Hindu temples|ഹൈന്ദവ ക്ഷേത്രങ്ങൾ]] തകർത്തുകഴിഞ്ഞിരുന്നു. 1567 ഡിസംബർ 4 മുതൽ ഹിന്ദു വിവാഹങ്ങൾക്കും [[ഉപനയനം|ഉപനയനങ്ങൾക്കും]] [[cremation|ശവദാഹത്തിനും]] നിരോധനം ഏർപ്പെടുത്തി. 15 വയസ്സിനു മേലേയുള്ള എല്ലാവരും നിർബന്ധമായി ക്രിസ്തീയമതപ്രഘോഷണം കേട്ടിരിക്കണമെന്ന് നിയമമുണ്ടാക്കി. കേൾക്കാത്ത പക്ഷം അവരെ ശിക്ഷിച്ചിരുന്നു. 1583 -ൽ [[Assolna|അസ്സോൾനയിലെയും]] [[Cuncolim|കുൺകോളിമിലെയും]] ഹൈന്ദവക്ഷേത്രങ്ങൾ പട്ടാളത്തെ ഉപയോഗിച്ചു തകർത്തു.
 
1578 മുതൽ 1588 വരെ ഇന്ത്യയിൽ ഉണ്ടായിരുന്ന [[Filippo Sassetti|ഫിലിപ്പോ സസ്സേറ്റി]] ഇങ്ങനെ എഴുതി:
"https://ml.wikipedia.org/wiki/ഗോവയിലെ_മതദ്രോഹവിചാരണകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്