"ഗോവയിലെ മതദ്രോഹവിചാരണകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
 
==ഹൈന്ദവപീഡനം==
ഇൻഡോ-പോർച്ചുഗീസ് ചരിത്രകാരനായ [[Teotonio R. de Souza|ടിയോടോണിയോ ആർ ഡിസൂസയുടെ]] അഭിപ്രായമനുസരിച്ച് ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങളാണ് ഗോവയിൽ നടന്നത്.<ref>''Discoveries, Missionary Expansion, and Asian Cultures''. de Souza, Teotonio. Concept Publishing Company, 1994. p. 91</ref> പോച്ചുഗലിൽ നിന്നും ഗോവയിലേക്ക് അയയ്ക്കപ്പെട്ട ഒരു ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഒരു കോടതിയിലാണ് മതദ്രോഹവിചാരണകൾ നടത്തിയത്. [[Lisbon|ലിസ്ബൺ]] മതദ്രോഹവിചാരണക്കോടതിയോടു മാത്രമേ അദ്ദേഹം ഉത്തരം പറയേണ്ടിയിരുന്നുള്ളൂ. അവിടുത്തെ നിയമം അനുസരിച്ചായിരുന്നു അദ്ദേഹം ഇവിടെ ശിക്ഷകൾ വിധിച്ചിരുന്നത്. വിചാരണ നടക്കുന്ന കൊട്ടാരത്തെ ''ഭയപ്പെടുത്തുന്ന വലിയ വീട് (fearful Big House)'' എന്നാണ് ജനങ്ങൾ വിളിച്ചിരുന്നത്. വിചാരണകൾ വളരെ രഹസ്യസ്വഭാവത്തോടെയാണ് നടത്തിയിരുന്നത്. [[Fr. Diogo da Borba|ഫാ: ഡിയോഗോ ഡ ബോർബയും]] അവരുടെ ഉപദേശിയായ വികാർ ജനറൽ മിഗുവേൽ വാസും കൂടി ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യുന്നതിന് പദ്ധതികൾ തയ്യാറാക്കിയിരുന്നു. ഈ പദ്ധതി പ്രകാരം വൈസ്രോയി [[António de Noronha|അന്റോണിയോ ഡൊ നൊറോഞ്ഞ]] 1566 -ൽ പോർച്ചുഗീസ് ഭരണപ്രദേശങ്ങളിൽ എല്ലാംഭരണപ്രദേശങ്ങളിലെല്ലാം നടപ്പിൽ വരുത്തേണ്ട ഒരു ഉത്തരവ് ഇറക്കി.
 
{{ഉദ്ധരണി|എന്റെ യജമാനനായ (പോർച്ചുഗീസ്) രാജാവിന്റെ ഉടമസ്ഥതയിലുള്ള ഒരിടത്തും ആരും ഹൈന്ദവ ക്ഷേത്രങ്ങൾ ഉണ്ടാക്കാൻ പാടില്ല. ഉണ്ടാക്കിക്കഴിഞ്ഞവ എന്റെ അനുവാദമില്ലാതെ കേടുപാടുകൾ തീർക്കാൻ പാടുള്ളതും അല്ല. ഈ ആജ്ഞ ലംഘിക്കുന്ന പക്ഷം അത്തരം അമ്പലങ്ങൾ നശിപ്പിക്കുന്നതും ശിക്ഷയായി അതിലെ വസ്തുവകകൾ കണ്ടുകെട്ടുന്നതും അവ ക്രൈസ്തവവൽക്കരണത്തിനായി ചെലവഴിക്കുകയും ചെയ്യുന്നതാണ്.}}
 
1567 -ൽ [[Bardez|ബാർഡേസിൽ]] അമ്പലങ്ങൾ തകർക്കുന്നത്തകർക്കാനുള്ള "വൻവിജയമായിരുന്നു"ശ്രമം വൻ വിജയം കണ്ടു. അതിന്റെ അവസാനംഅത്തി അവസാനിക്കുമ്പോഴേക്കും 300 [[Hindu temples|ഹൈന്ദവ ക്ഷേത്രങ്ങൾ]] തകർത്തുകഴിഞ്ഞിരുന്നു. 1567 ഡിസംബർ 4 മുതൽ ഹിന്ദു വിവാഹങ്ങൾക്കും [[പനയനംഉപനയനം|ഉപനയനങ്ങൾക്കും]] [[cremation|ശവദാഹത്തിനും]] നിരോധനം ഏർപ്പെടുത്തി. 15 വയസ്സിനു മേലെയുള്ളമേലേയുള്ള എല്ലാവരും നിർബന്ധമായി ക്രിസ്തീയമതപ്രഘോഷണം കേട്ടിരിക്കണമെന്ന് നിയമമുണ്ടാക്കി. കേൾക്കാത്ത പക്ഷം അവരെ ശിക്ഷിച്ചിരുന്നു. 1583 -ൽ [[Assolna|അസ്സോൾനയിലെയും]] [[Cuncolim|കുൺകോളിമിലെയും]] ഹൈന്ദവക്ഷേത്രങ്ങൾ പട്ടാളത്തെ ഉപയോഗിച്ചു തകർത്തു.
 
1578 മുതൽ 1588 വരെ ഇന്ത്യയിൽ ഉണ്ടായിരുന്ന [[Filippo Sassetti|ഫിലിപ്പോ സസ്സേറ്റി]] ഇങ്ങനെ എഴുതി:
{{ഉദ്ധരണി|ഹിന്ദുക്കൾ അവരുടെ തന്നെ വിശുദ്ധഗ്രന്ഥങ്ങൾ വായിക്കുന്നതിനെ ക്രൈസ്തവപാതിരിമാർ വിലക്കുകയും വലിയ പിഴ ചുമത്തുകയും അവരുടെ മതാചാരങ്ങൾ ചെയ്യുന്നതിനെ തടയുകയും ചെയ്തു. അവരുടെ അമ്പലങ്ങൾ തകർക്കുകയും ജീവിതത്തിൽ വ്യാപകമായി ഇടപെടുകയും ചെയ്തതിനാൽ ആൾക്കാർ ധാരാളമായി നഗരം ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് രക്ഷപ്പെട്ടു. എപ്പോൾ വേണമെങ്കിലും തടങ്കലിൽ ഇടാവുന്ന, തങ്ങൾക്ക് യാതൊരു സ്വാതന്ത്ര്യവും ഇല്ലാത്ത, തങ്ങളുടെ ദൈവത്തെ ആരാധിച്ചാൽ പീഡനവും മരണവും ലഭിക്കുന്ന ഇടങ്ങളിൽ നിന്നും നാടുവിടുകയല്ലാതെ അവർക്കു വേറേ മാർഗ്ഗമുണ്ടായിരുന്നില്ല.}}
 
1620 -ൽ ഹിന്ദുക്കൾ വിവാഹചടങ്ങ് നടത്തുന്നതിനെ നിരോധിച്ചുകൊണ്ടുള്ള ഒരു ഉത്തരവ് പുറത്തിറക്കി.<ref>{{cite news|title=Recall the Goa Inquisition to stop the Church from crying foul|url=http://www.rediff.com/news/1999/mar/16gupta.htm|newspaper=Rediff|date=16 March 1999|location=India}}</ref> [[Konkani language|കൊങ്കണി ഭാഷ]] ഉപയോഗിക്കുന്നത് തടയുവാനും [[Portuguese language|പോർച്ചുഗീസ് ഭാഷ]] നിർബന്ധിമായിനിർബന്ധമായി ഉപയോഗിക്കുവാനും 1684 -ജൂണിൽ ഇറങ്ങിയ ഒരു ഉത്തരവ് പ്രകാരം നിയമം വന്നു. നാട്ടുഭാഷ ആരെങ്കിലും ഉപയോഗിച്ചാൽ കനത്ത ശിക്ഷ നൽകുന്നതായിരുന്നു ആ നിയമം. ആ നിയമത്തെ തുടർന്ന് അക്രൈസ്തവചിഹ്നങ്ങളും നാട്ടുഭാഷകളിൽ എഴുതിയ പുസ്തകങ്ങളും നശിപ്പിക്കാൻ ഉത്തരവായി.<ref name="Goa Inquisition for Colonial Disciplining">http://pt.scribd.com/doc/28411503/Goa-Inquisition-for-Colonial-Disciplining</ref> മതദ്രോഹവിചാരകരുടെ ക്രൂരത നേരിട്ടുകണ്ടുബോധ്യപ്പെട്ടയാളാണ്നേരിട്ടുകണ്ടുബോധ്യപ്പെട്ടയാളായിരുന്നു ചാൾസ് ഡെല്ലൻ.<ref name="Dellon"/> തന്റെ ഗോവയിലെ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം 1687 -ൽ ''L'Inquisition de Goa'' (''ഗോവയിലെ മതദ്രോഹവിചാരണകൾ'') എന്ന പേരിൽ ഒരു പുസ്തകം പുറത്തിറക്കി.<ref name="Dellon">[http://books.google.co.in/books?id=twawcm37sUkC&pg=PP1&dq=#v=onepage&q&f=false L'Inquisition de Goa: la relation de Charles Dellon (1687)]</ref>
 
==ക്രൈസ്തവപീഡനം==
"https://ml.wikipedia.org/wiki/ഗോവയിലെ_മതദ്രോഹവിചാരണകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്