"ഗോവയിലെ മതദ്രോഹവിചാരണകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
ആൾക്കാർ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് പ്രോൽസാഹിപ്പിക്കാൻ പോർച്ചുഗീസ് അധിനിവേശ സർക്കാർ [[anti-Hindu|ഹിന്ദുവിരുദ്ധനിയമങ്ങൾ]] നടപ്പിലാക്കി. ക്രിസ്ത്യാനികൾ ഹിന്ദുക്കളെ തൊഴിലാളികളാക്കി വയ്ക്കുന്നതു വിലക്കിയതുകൂടാതെ ഹിന്ദുമതക്കാർ പരസ്യമായി പ്രാർത്ഥിക്കുന്നതു നിയമവിരുദ്ധമാക്കി.<ref name="Sakshena">Sakshena, R.N, ''Goa: Into the Mainstream'' (Abhinav Publications, 2003), p. 24</ref> പള്ളിയിൽ പോകുന്നതും മതപ്രസംഗങ്ങളും തങ്ങളുടെ മതകാര്യങ്ങൾ അബദ്ധമാണെന്നു വരുത്തുന്നതരത്തിലുള്ള പ്രഘോഷണങ്ങൾ കേൾക്കുന്നതും നിർബന്ധമാക്കി.<ref>M. D. David (ed.), Western Colonialism in Asia and Christianity, Bombay, 1988, p.17</ref><ref>{{cite web|url=http://www.dightonrock.com/inquisition_goa.htm|title=The Portuguese Inquisition in Goa|author=Alfredo DeMello|publisher=DightonRock|accessdate=1 November 2012}}</ref> ഹിന്ദു [[pandit|പണ്ഡിതന്മാരും]] [[physician|വൈദ്യന്മാരും]] കുതിരപ്പുറത്തും [[palanquin|പല്ലക്കിലും]] തലസ്ഥാനത്തുപ്രവേശിക്കുന്നത് വൈസ്രോയി വിലക്കി. വിലക്കു ലംഘിച്ചാൽ ആദ്യതവണ പിഴയും പിന്നീട് തടവിലാക്കുന്നതുമായിരുന്നു ശിക്ഷ.<ref name="Priolkar"/> ക്രിസ്ത്യാനിമാരായ പലക്കുചുമക്കുന്നവർ ഹിന്ദുക്കളെ പല്ലക്കിൽ കയറ്റുന്നത് നിയമവിരുദ്ധമാക്കി. ക്രിസ്തീയ ജോലിക്കാർ ഹിന്ദുക്കൾക്കുവേണ്ടി ജോലിചെയ്യുന്നതു നിരോധിച്ചു. അതുപോലെ ഹിന്ദുക്കൾ ക്രിസ്ത്യാനികളെ ജോലിക്കുനിർത്തുന്നതും നിയമവിരുദ്ധമാക്കി.<ref name="Priolkar">Priolkar, A. K. ''The Goa Inquisition.'' (Bombay, 1961)</ref>
 
ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന ഹിന്ദുക്കൾക്ക് സുരക്ഷ ഉറപ്പുവരുത്തിയിരുന്നു. അങ്ങനെ ക്രിസ്തുമതക്കാരല്ലാതെ ഗോവയിൽ ജീവിക്കുന്നത് പലതരം പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ മതംമാറ്റത്തിന്റെ ഒരു തരംഗം തന്നെ ഗോവയിൽ ഉണ്ടായി.<ref>Shirodhkar, P. P., ''Socio-Cultural life in Goa during the 16th century'', p. 35</ref> ഇതിൽ നിന്നും രക്ഷപ്പെടാൻ ഗോവയിൽ നിന്നും പലരും<ref>Shirodhkar, P. P., ''Socio-Cultural life in Goa during the 16th century'', p. 123</ref> പല മുസ്ലീം ഇടങ്ങളിലെക്കുപോലുംപ്രദേശങ്ങളിലേക്കുപോലും നാടുവിട്ടു.<ref>The Cambridge history of seventeenth-century music, By Tim Carter, John Butt, pg. 105</ref>
 
പലമറ്റ് പോർച്ചുഗീസ് കോളനികളിൽ നിന്നും ഗോവയിലേക്ക് കുടിയേറിയ റോമൻ കത്തോലിക്കർ തന്നെയായ പലരും ഗോവയിൽ ജീവിച്ചതുകൊണ്ട് ഹിന്ദുആചാരങ്ങളുമായി പൊരുത്തം പ്രാപിച്ചതിനാൽത്തന്നെപ്രാപിച്ചിരുന്നു. അതിനാൽത്തന്നെ അവർക്കും പല നാട്ടുരാജ്യങ്ങളിലേക്കും നാടുവിടേണ്ടിവന്നു, ഇങ്ങനെയുള്ള പലരുടെയുംപലരും അതത് സേവനംരാജ്യങ്ങളിൽ പലരാജ്യങ്ങളിലും കുതിരപ്പടയിലും തോക്ക് ഉപയോഗിക്കാൻഉപയോഗിക്കുന്ന അറിയാവുന്നവർകാലാൾപ്പടയിലുമൊക്കെ എന്നസേവനമനുഷ്ഠിച്ചുപോന്നു. രീതിയിലും ലഭിച്ചു.<ref>Dalrymple, William, ''White Mughals'' (2006), p. 14</ref> വിചാരണനടത്തി ശിക്ഷ കിട്ടിയ പലരെയും വർഷങ്ങളോളം കപ്പലുകളിലെ തണ്ടുവലിക്കാനും വെടിമരുന്നുശാലകളിൽ പണിയെടുക്കാനും നിർബന്ധിതരാക്കി. മതനിന്ദ നടത്തിയവർക്കുള്ള ശിക്ഷ മരണമായിരുന്നു.<ref>{{cite news|title=Xavier was aware of the brutality of the Inquisition|url=http://www.deccanherald.com/content/66330/xavier-aware-brutality-inquisition.html|accessdate=31 October 2012|newspaper=Deccan Herald|location=India}}</ref>
 
==ഹൈന്ദവപീഡനം==
"https://ml.wikipedia.org/wiki/ഗോവയിലെ_മതദ്രോഹവിചാരണകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്