"ഗോവയിലെ മതദ്രോഹവിചാരണകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:Portuguese India നീക്കം ചെയ്തു; വർഗ്ഗം:പോർച്ചുഗീസ് ഇന്ത്യ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|...
No edit summary
വരി 12:
| meeting_place = [[Portuguese India|പോർച്ചുഗീസ് ഇന്ത്യ]]
}}
[[Portuguese Inquisition|പോർച്ചുഗീസ് മതദ്രോഹവിചാരണകളുടെ]] ഭാഗമായി [[Portuguese India|പോർച്ചുഗീസ് ഇന്ത്യയിലെയും]] ഏഷ്യയിലെ മറ്റു പോർച്ചുഗീസ് സാമ്രാജ്യങ്ങളിലെയും മതദ്രോഹവിചാരണകൾ നടത്തിയിരുന്നത് ഗോവയിലാണ്. ഇവയെ ആകെക്കൂടി '''ഗോവയിലെ മതദ്രോഹവിചാരണകൾ(Goa Inquisition)''' എന്ന് വിളിക്കുന്നു. 1560 -ൽ തുടക്കമിട്ട ഈ പരിപാടി, 1774 മുതൽ 1778 വരെ മുടങ്ങിയതൊഴിച്ചാൽ, 1812 -ൽ നിരോധിക്കുന്നതുവരെ തുടർന്നു.<ref>{{Cite web|url=http://www.rediff.com/news/2005/sep/14inter1.htm|title=Goa Inquisition was most merciless and cruel|date=14 September 2005|publisher=Rediff|accessdate=14 April 2009}}</ref> ഇക്കാര്യത്തെപ്പറ്റിഇതേപ്പറ്റി ബാക്കിയുള്ളലഭ്യമായ രേഖകൾ പരിശോധിച്ച [[H. P. Salomon|എച്.പി.സലോമോനും]] യഹൂദപണ്ഡിതനായ [[Isaac S.D. Sassoon|ഇസ്‌ഹാക് എസ്. ഡി. സാസ്സൂണും]] പറയുന്നതുപ്രകാരംപറയുന്നത് 1561 മുതൽ 1774 വരെ 16,202 ആൾക്കാരെയാണ്ആൾക്കാരെ മതദ്രോഹകാര്യങ്ങൾക്കായി വിചാരണ ചെയ്തത്ചെയ്തു എന്നാണ്. ഇതിൽ 57 പേരെ വധശിക്ഷയ്ക്കു വിധിച്ച് കൊല്ലുകയും 64 പേരെപേരുടെ കോലത്തിൽകോലം കെട്ടി കത്തിക്കുകയുമാണ് ചെയ്തത്. മറ്റു പലർക്കും കുറഞ്ഞശിക്ഷകളാണ് നൽകിയത്, എന്നാൽ വിചാരണ നടത്തപ്പെട്ട മറ്റു പലരുടെയും വിധിയെപ്പറ്റി യാതൊരു അറിവുമില്ല.<ref name="Salomon, H. P 2001 pp. 345-7"/>
 
[[Catholicism|പുതുതായി ക്രിസ്ത്യാനിയായ]] ശേഷം [[apostasy|മതം ഉപേക്ഷിച്ച]] [[Jew|ജൂതന്മാരെയും]] [[Muslim|മുസ്ലീമുകളെയും]] അവരുടെ പിന്മുറക്കാരെയും അവരുടെ മുൻഗാമികൾ ശീലിച്ചുവന്ന മതം രഹസ്യമായി പിന്തുടരുന്നുണ്ടെന്ന് സംശയം തോന്നിയവരെയും വിചാരണ ചെയ്യുന്നതിനാണ് ഈ പരിപാടി ആരംഭിച്ചത്.<ref name="Salomon, H. P 2001 pp. 345-7"/>
"https://ml.wikipedia.org/wiki/ഗോവയിലെ_മതദ്രോഹവിചാരണകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്