"രക്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

78 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.) (106.208.124.85 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2192126 നീക്കം ചെയ്യുന്നു)
== ചുവന്ന രക്താണുക്കൾ ==
{{main|ചുവന്ന രക്താണുക്കൾ}}
[[File:Red Blood Cells.jpg|thumb|Red Blood Cells seen through a microscope.]]
[[ഹീമോഗ്ലോബിൻ]] രക്തത്തിന് ചുവപ്പുനിറം കൊടുക്കുന്നു. ഇവയിൽ അടങ്ങിയിട്ടുള്ള [[ഹീമോഗ്ലോബിൻ]] ആണ് [[ഓക്സിജൻ|ഓക്സിജനും]], [[കാർബൺ ഡൈ ഓക്സൈഡ്|കാർബൺ ഡൈ ഓക്സൈഡും]] കൈകാര്യം ചെയ്യുന്നത്‌. സാധാരണ ഗതിയിൽ 100 മി.ലി. രക്തത്തിൽ 12 -15 ഗ്രാം ഹീമോഗ്ലോബിൻ ഉണ്ടാവും. ഒരു മി.ലി. രക്തത്തിൽ 50 ലക്ഷം [[ചുവന്ന രക്താണു|ചുവന്ന രക്താണുക്കളും]] കാണും.
 
13,364

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2529739" എന്ന താളിൽനിന്ന് ശേഖരിച്ചത്