"ക്വാർക്കെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
2006 ൽ ക്വാർക്കെൻ ആർക്കിപെലാഗോയുടെ ഭാഗങ്ങൾ, സ്വീഡനിലെ ബൊത്‍നിയ ഉൾക്കടലിന്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്നു ഉയർന്ന തീരങ്ങൾ വരെ ഉൾപ്പെടുത്തി ലോക പൈതൃക സ്ഥലമായി വിപുലീകരിക്കപ്പെട്ടു.
 
വേഗതയേറിയ ഗ്ലേഷ്യോ-ഇസോസ്റ്റാറ്റിക് ഉയർച്ച പ്രക്രിയയിൽ കടലിൽ നിന്ന് ഈ പ്രദേശം നിരന്തരം ഉയർന്നുവരുന്നതായിരുന്നു ഇത് ലോകപൈതൃക സ്ഥലമായി ഉൾപ്പെടുത്തുവാനുള്ള കാരണം. മുമ്പ് ഹിമാനിയുടെ ഭാരത്താൽ താഴ്‍ന്നുകിടന്നിരുന്ന പ്രദേശങ്ങളിൽ ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കിലുള്ള ഭൌമഉയർച്ചയാണ് അനുഭവപ്പെടുന്നു. കടൽക്കരയുടെ മുന്നോട്ടുള്ള ഈ വികാസത്തിൻറ ഫലമായി പുതിയ ദ്വീപുകൾ പ്രത്യക്ഷപ്പെടുക, ഒറ്റപ്പെട്ടു നിന്നുരുന്ന പല ദ്വീപകളും യോജിക്കുക, ഉപദ്വീപ് വികസിക്കുക, ഉൾക്കടലിൽനിന്നു പുതിയ തടാകങ്ങളും ചതുപ്പുകളും രൂപപ്പെടുന്ന പ്രക്രിയ എന്നിവയെല്ലാം ക്രമാനുഗതായി സംഭവിക്കുന്നു. എെസോസ്റ്റസി പ്രതിഭാസം ആദ്യമായി തിരിച്ചറിയപ്പെടുകയും പഠനം നടത്തപ്പെടുകയും ചെയ്ത ഈ പ്രദേശമെന്ന നിലയിൽ ഐസോസ്റ്റസി പ്രതിഭാസത്തിൻ പ്രത്യക്ഷ മാതൃകയായി ഈ പ്രദേശത്തെ കണക്കാക്കുന്നു. ഫിന്നിഷ് ഭാഗത്തെ ക്വാർക്കെൻ ആർക്കിപെലാഗോയിലുൾപ്പെട്ട ഇത്തിരം ഉയർന്ന പ്രദേശങ്ങളിൽ ഭൂരിഭാഗവും കൊർഷോലം മുനിസിപ്പാലിറ്റിയുടെ കീഴിലാണ്.
 
== പാലം ==
കടലിടുക്കിനു കുറുകേ 1.5 മുതൽ 2 ബില്ല്യൻ യൂറോ വരെ ചിലവു വരുന്ന ഒരു പാലം നിർമ്മിക്കുന്നതിനായുള്ള നിർദ്ദേശങ്ങൾ നിലവിലുണ്ട്. കടലിടുക്കിൽ സ്ഥിതി ചെയ്യുന്ന ദ്വീപുകളെയും ബന്ധിച്ചുള്ള മൂന്നു ഭാഗങ്ങളുള്ള ഈ പാലത്തിൻറെ ആകെ ദൈർഘ്യം 40 കിലോമീറ്റർ (25 മൈൽ) ആയിരിക്കുമെന്നു കണക്കുകൂട്ടുന്നു.സ്വീഡിഷ് ധനകാര്യമന്ത്രി ഒരു മഹത്തായ ആശയമാണിതെന്ൻ അഭിപ്രായപ്പെട്ടുവെങ്കിലും ഈ ആശയം പതിറ്റാണ്ടുകളായി ശൈശവാവസ്ഥയിലാണ്. രണ്ടു രാജ്യങ്ങളിലെയും ഉമിയ, വാസ എന്നിവ പോലെയുള്ള തീരപ്രദേശ പട്ടണങ്ങളിൽ പല തരത്തിലുള്ള തർക്കങ്ങൾ നിലനിൽക്കുന്നു. സ്വീഡിഷ്, ഫിന്നിഷ് സർക്കാരുകളുടെ ഈ പദ്ധതിയെക്കുറിച്ചുള്ള ഔദ്യോഗിക കാഴ്ചപ്പാട് വളരെ ചെലവേറിയ ഒന്നാണെന്നാണ്. ഈ പ്രദേശത്തിൻറെ പ്രാകൃതിക മൂല്യങ്ങളും ഒരു പാലത്തിൻറെ നിർമ്മാണമെന്ന ആശയത്തെ അവ്യക്തമാക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ക്വാർക്കെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്