"ദുർഗ്ഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9:
| Script_name = [[Bengali script|Bengali]]
| Script = দুর্গা
| Affiliation = പരാശക്തി ദേവി
| God_of = വിജയം
| Abode = കൈലാസം
വരി 18:
| Planet =
}}
[[ഹൈന്ദവം|ഹൈന്ദവവിശ്വാസമനുസരിച്ച്]] [[ശിവൻ|ശിവപത്നിയായ]] [[പാർവ്വതി|ശ്രീപാർവ്വതി]]യുടെ രൗദ്ര രൂപമാണ് ആദിപരാശക്തിയെന്ന '''ദുർഗ്ഗാദേവി'''. [[മഹിഷാസുരൻ|മഹിഷാസുരനെ]] വധിക്കാൻ വേണ്ടി അവതാരം എടുത്തതെന്നാണ്‌ വിശ്വാസം. പതിനാറ് കൈകൾ ഉള്ളതും [[സിംഹം|സിംഹത്തിന്റെ]] പുറത്ത് സഞ്ചരിക്കുന്നതുമായിട്ടാണ് ദുർഗ്ഗയെ കണക്കാക്കുന്നത്. ദുഃഖനാശിനിയും ദുർഗതിപ്രശമനിയുമാണ് ദുർഗ്ഗാദേവി എന്ന് സങ്കൽപ്പം. "മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി" എന്നീ മൂന്ന് പ്രധാന ഭാവങ്ങളും ദേവിക്കുണ്ട്. കൂടാതെ നവരാത്രിയിൽനവരാത്രികാലത്ത് ഒൻപത് ഭാവങ്ങളിലുംരൂപങ്ങളിലും ദേവിയെ ആരാധിക്കാറുണ്ട്. ഇതാണ് "നവദുർഗ്ഗ". "മഹാമായ, ഭഗവതി, പരാശക്തി, ഭുവനേശ്വരി, ജഗദംബ, ചണ്ഡിക, അമ്മൻ, അന്നപൂർണേശ്വരി" തുടങ്ങിയ പല പേരുകളിലും ദുർഗ്ഗാദേവി അറിയപ്പെടുന്നു.
 
==ദുർഗ്ഗോൽപ്പത്തി==
 
"https://ml.wikipedia.org/wiki/ദുർഗ്ഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്