"ദുർഗ്ഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Kiran Gopi (സംവാദം | സംഭാവനകൾ) 2405:204:D48F:C0B9:1599:1D59:FA9D:9791 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2529290 നീക്... |
No edit summary |
||
വരി 18:
| Planet =
}}
[[ഹൈന്ദവം|ഹൈന്ദവവിശ്വാസമനുസരിച്ച്]] [[ശിവൻ|ശിവപത്നിയായ]] [[പാർവ്വതി|ശ്രീപാർവ്വതി]]യുടെ രൗദ്ര രൂപമാണ് ആദിപരാശക്തിയെന്ന '''ദുർഗ്ഗാദേവി'''. [[മഹിഷാസുരൻ|മഹിഷാസുരനെ]] വധിക്കാൻ വേണ്ടി അവതാരം എടുത്തതെന്നാണ് വിശ്വാസം. പതിനാറ് കൈകൾ ഉള്ളതും [[സിംഹം|സിംഹത്തിന്റെ]] പുറത്ത് സഞ്ചരിക്കുന്നതുമായിട്ടാണ് ദുർഗ്ഗയെ കണക്കാക്കുന്നത്. ദുഃഖനാശിനിയും ദുർഗതിപ്രശമനിയുമാണ് ദുർഗ്ഗാദേവി എന്ന് സങ്കൽപ്പം. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് പ്രധാന ഭാവങ്ങളും ദേവിക്കുണ്ട്. കൂടാതെ
==ദുർഗ്ഗോൽപ്പത്തി==
രുരുവിന്റെ പുത്രനായി '''ദുർഗ്ഗമൻ''' എന്നൊരു അസുരനുണ്ടായിരുന്നു . അവൻ ചിന്തിച്ചു . ദേവന്മാർക്ക് ആശ്രയം വേദമാണ് . വേദത്തിനു നാശമുണ്ടായാൽ യജ്ഞങ്ങൾക്കും ധർമ്മത്തിനും നാശമുണ്ടാകും . അതോടെ ദേവന്മാർ മുടിയും . ഈ ചിന്തയോടെ ദുർഗ്ഗമൻ ബ്രഹ്മാവിനെ തപസ്സു ചെയ്തു പ്രത്യക്ഷനാക്കി വരം ചോദിച്ചു .മടിയോടെയെങ്കിലും ബ്രഹ്മാവ് ദുർഗ്ഗമന് ഇഷ്ടവരം നൽകി . അസുരൻ വേദങ്ങൾ ഏറ്റുവാങ്ങിയതോടെ
ലോകം ഇത്തരത്തിലായപ്പോൾ ബ്രാഹ്മണർ ഹിമാലയസാനുക്കളിലെത്തി ദേവിയെ സ്തുതിച്ചു . വളരെ നേരം സ്തുതിച്ചപ്പോൾ ജഗദംബിക നീലനിറത്തിലുള്ള മനോഹരമായ കണ്ണുകളോടും തൃക്കയ്യിൽ വില്ലും ശരങ്ങളും ധരിച്ചുകൊണ്ടും ബ്രാഹ്മണർക്കു പ്രത്യക്ഷയായി . തുടർന്നു ദേവി മനോഹരമായ ആയിരം കണ്ണുള്ളവളായി മനോഹരമായ കണ്ണുകളിൽ നിന്നും അമൃതമയമായ ജലം വർഷിച്ചു തുടങ്ങി . ദേവി വർഷിച്ച ജലത്താൽ ഭൂമിയിൽ സസ്യങ്ങൾ കിളിർക്കുകയും ലോകത്തിലെ ചരാചരങ്ങൾ സുഖം പ്രാപിക്കുകയും ചെയ്തു . ഇത് കാരണം ദേവിക്ക് '''ശക്താക്ഷി''' എന്ന് പേരുണ്ടായി . തുടർന്ന് തന്റെ കയ്യിലുള്ള അക്ഷയമായ ഫലമൂലങ്ങൾ നൽകി ദേവി ജീവികളുടെ വിശപ്പ് തീർത്തു , പ്രാണരക്ഷ ചെയ്തു . ഇത്തരത്തിൽ ശാകം ( ഫലമൂലങ്ങൾ ) നൽകി ഭരിക്കുകയാൽ ദേവിക്ക് '''ശാകംഭരി''' എന്നും പേരുണ്ടായി .
ദുർഗ്ഗമൻ ഇതറിഞ്ഞു അവിടെയെത്തി .തുടർന്ന് ലോകമാതാവായ ദേവി അസുരന്മാരുമായി യുദ്ധമാരംഭിച്ചു . ഘോരമായ യുദ്ധത്തിൽ ദുർഗ്ഗമനെ നിഗ്രഹിച്ചു . വേദങ്ങളെ വീണ്ടെടുത്ത്
അതിനു ശേഷം ദേവി വേദങ്ങൾ തന്റെ ശരീരമാണെന്നും അതിനാൽ അവയെ വളരെ ശ്രദ്ധയോടെ സംരക്ഷിച്ചു കൊള്ളണമെന്നും മുനിമാർക്കു നിർദ്ദേശം നൽകിയിട്ട് അപ്രത്യക്ഷയായി .'''[ദേവീ ഭാഗവതം , സപ്തമസ്കന്ധം , അദ്ധ്യായം 28].'''<ref name="test2">[ദേവീ ഭാഗവതം , സപ്തമസ്കന്ധം , അദ്ധ്യായം 28]</ref>
|