"ദമാസ്കസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
വരി 92:
 
ഡമാസ്കസ് തലസ്ഥാനമായി രൂപം കൊണ്ട സ്വതന്ത്ര-സിറിയയെ ഫ്രഞ്ചു സൈന്യം തകർത്തതിനെ തുടർന്ന് ഫ്രഞ്ചധീന സിറിയയുടെ തലസ്ഥാനമായി നഗരം മാറി. അടുത്ത പതിറ്റാണ്ടുകളിൽ ഈ പട്ടണം അറേബ്യൻ ദേശീയ പ്രസ്ഥാനത്തിന്റെ കേന്ദ്രമായി വർത്തിച്ചു. 1946-ൽ സിറിയ സ്വാതന്ത്ര്യം നേടിയപ്പോൾ ഡമാസ്കസ് അതിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. മഹത്ത്വപൂർണമായ ഭൂതകാലവും മക്കയിലേക്കുള്ള തീർഥാടകരുടെ നിർദിഷ്ട സങ്കേതം എന്ന സ്ഥാനവും ഇന്നും ഡമാസ്കസിന് ഒരു വിശുദ്ധ പരിവേഷം പ്രദാനം ചെയ്യുന്നു.
==ചിത്രശാല==
<gallery mode="packed-hover">
File:Roman triumphal arch, Damascus.jpg|Roman triumphal arch
File:ساحة عرنوص.JPG|Parks in Damascus
File:Bait Farhy Al-Moalem - Jewish Quarter Damascus.jpg|The Jewish quarter
File:Umayyad Square, Damascus.jpg|Umayyad Square
File:Damascus general laz1.jpg|General view at night
</gallery>
 
 
{{Geo Stub|Damascus}}
"https://ml.wikipedia.org/wiki/ദമാസ്കസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്