"ആകാശഗംഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 39:
==രൂപപ്പെട്ടത്==
<!-- Need to say where the dark matter halo came from. -->
[[Big Bang|മഹാവിസസ്ഭോടനത്തിനുമഹാവിസ്ഫോടനത്തിനു]] ശേഷമുണ്ടായ സാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളൊന്നിലാണ് ആകാശഗംഗ ഉത്ഭവിച്ചത്. ആദ്യ നക്ഷത്രങ്ങളുണ്ടായി ഏതാനം ബില്യൺ വർഷങ്ങൾക്കുള്ളിൽ സ്വന്തം അച്ചുതണ്ടിൽ വേഗത്തിൽ ഭ്രമണം ചെയ്യത്തക്കചെയ്യതക്ക പിണ്ഠംപിണ്ഡം ആകാശഗംഗയ്ക്കുണ്ടായി. [[conservation of angular momentum|ഇതുമൂലമാണ്]] ഇപ്പോഴുള്ള ഡിസ്ക് ആകൃതി രൂപപ്പെട്ടത്. പിന്നീടുള്ള നക്ഷത്രങ്ങൾ (സൂര്യനുൾപ്പെടെ) ഈ ഡിസ്കിലാണ് രൂപപ്പെട്ടത്.<ref name=ut20090527/><ref name="Buser"/>
ആദ്യ നക്ഷത്രങ്ങൾ രൂപപ്പെട്ട ശേഷം ആകാശഗംഗയുടെ വലിപ്പം [[galaxy merger|ലയനത്തിലൂടെയും]] വാതകങ്ങൾ സ്വീകരിക്കുന്നതിലൂടെയും വർദ്ധിക്കുന്നുണ്ടായിരുന്നു.<ref name="Buser" /> ആകാശഗംഗ ഇപ്പോൾ ഇതിനടുത്തുള്ള രണ്ട് ഉപഗ്രഹ ഗാലക്സികളിൽഉപഗാലക്സികളിൽ നിന്ന് ദ്രവ്യം സ്വീകരിക്കുന്നുണ്ട് ([[Large Magellanic Cloud|വലുതും]] [[Small Magellanic Cloud|ചെറുതുമായ]] മഗെല്ലനിക് മേഘങ്ങളാണ് ഇവ). [[Smith Cloud|സ്മിത്ത് മേഘം]] പോലെയുള്ളവയിൽ നിന്ന് നേരിട്ട് വാതകങ്ങൾ സ്വീകരിക്കുന്നുണ്ട്.<ref name=araa35_217/><ref name=apj679_L21/> കഴിഞ്ഞ പത്ത് ബില്യൺ വർഷങ്ങളിൽ വലിയ നക്ഷത്രസമൂഹങ്ങളൊന്നുമായും ആകാശഗംഗ ലയിച്ചിട്ടില്ല എന്നാണ് സൂചനകൾ. ഇത് ഇത്തരം നക്ഷത്രസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം അസാധാരണമാണ്. [[Andromeda Galaxy|ആൻഡ്രോമീഡ]] നക്ഷത്രസമൂഹം അടുത്തകാലത്തായി വലിയ നക്ഷത്ര സമൂഹങ്ങളുമായി ലയിച്ചിട്ടുണ്ട്.സൂര്യനിസൂര്യനിൽ നിന്ന് ഏറവും അടുത്ത നക്ഷത്രതിലെക്ക്നക്ഷത്രത്തിലേക്ക് 4 1/4 പ്രകാശവർഷം ദൂരമുണ്ട്. നമ്മുടെ ഗാലക്സിയുടെ ഒരു വക്കിൽ നിന്നും മേറ്റ്‌മറ്റ്‌ വക്കിലെക്കുള്ളവക്കിലേക്കുള്ള ദൂരം ഒരു ലക്ഷം പ്രകാശവർഷം വരും. ഈ ഗാലക്സിയിൽ നിന്ന് അടുത്ത ഗാലക്സി ആയ ആൻദ്രോമിഡായിലേക്ക്ആൻഡ്രോമിഡായിലേക്ക് 24 ലക്ഷം പ്രകാശവര്ഷംപ്രകാശവർഷം ദൂരമുണ്ട്. ആൻഡ്രോമിടആൻഡ്രോമിഡാ m31 എന്നും അറിയപ്പെടുന്നു. ഇതൊരു വര്തുളവർത്തുള ഗാലക്സി ആണ്. ഭൂമിയിൽ നിന്ന് ഇത് 25 ലക്ഷം പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്നു. നമ്മൾ നിരീക്ഷിക്കുന്ന ആൻഡ്രോമിടആൻഡ്രോമിഡ 25 ലക്ഷം വർഷം മുന്പുല്ലതാണ്മുൻപുള്ളതാണ് .<ref>{{cite journal | doi=10.1051/0004-6361/200912316 | title=Milky Way versus Andromeda: a tale of two disks | year=2009 | author=Yin, J. | journal=Astronomy and Astrophysics | volume=505 | issue=2 | pages=497–508 | last2=Hou | first2=J.L | last3=Prantzos | first3=N. | last4=Boissier | first4=S. | last5=Chang | first5=R. X. | last6=Shen | first6=S. Y. | last7=Zhang | first7=B. |bibcode =2009A&A...505..497Y|arxiv = 0906.4821 }}</ref><ref>{{cite journal | doi=10.1086/516727 | title=The Milky Way, an Exceptionally Quiet Galaxy: Implications for the Formation of Spiral Galaxies | year=2007 | author=Hammer, F. | journal=The Astrophysical Journal | volume=662 | issue=1 | pages=322–334 | last2=Puech | first2=M. | last3=Chemin | first3=L. | last4=Flores | first4=H. | last5=Lehnert | first5=M. D. |bibcode =2007ApJ...662..322H|arxiv = astro-ph/0702585 }}</ref>
 
==പുറം കണ്ണികൾ==
"https://ml.wikipedia.org/wiki/ആകാശഗംഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്