"കെ.സി. വേണുഗോപാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
 
പൊതുപ്രവർത്തകനും [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]ന്റെ ദേശീയ നേതാവുമാണ് '''കെ.സി. വേണുഗോപാൽ''' എന്ന കൊഴുമ്മൽ ചട്ടടി വേണുഗോപാൽ. (ജനനം: [[ഫെബ്രുവരി 4]], [[1963]] - ).
 
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലാണ്]] ജനനം.
 
==ജീവിതരേഖ==
1963 ഫെബ്രുവരി 4 ന് [[കണ്ണൂർ ജില്ലയിലെജില്ല|കണ്ണൂർ ജില്ലയിൽ]] പയ്യന്നൂരിനടുത്തുള്ള കടന്നപ്പള്ളിയിൽ മാതമംഗലം കണ്ടോന്താർ വേലോത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാരുടേയും കൊഴുമ്മൽ ചട്ടടി ജാനകിയമ്മയുടേയും നാലമത്തെ മകനായി ജനനം.

== വിദ്യഭ്യാസം ==
ഗണിതശാസ്ത്രത്തിൽ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് എൽ.എൽ. ബിയും പാസ്സായി. പഠനകാലത്ത് കായികമേഖലയിലും മികവ് തെളിയിച്ചു വേണുഗോപാൽ. സ്കൂൾ പഠനകാലത്ത് കണ്ണൂർ ജില്ലയിലെ അറിയപ്പെടുന്ന വോളിബോൾ താരമായിരുന്ന അദ്ദേഹം ജില്ലാ ജൂനിയർ വോളിക്യാപ്റ്റനായിരുന്നു.
 
== അധികാരസ്ഥാനങ്ങൾ ==
"https://ml.wikipedia.org/wiki/കെ.സി._വേണുഗോപാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്