"ഉപയോക്താവിന്റെ സംവാദം:AJITH MS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,191 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(→‎എം. അച്യുതൻ: പുതിയ ഉപവിഭാഗം)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
[[എം. അച്യുതൻ|എം. അച്യുതനെപ്പറ്റി]] വിക്കിയിൽ ഒരു ലേഖനം നിലവിലുണ്ടായിരുന്നു. അതിനാൽ താങ്കൾ ഇപ്പോൽ നിർമ്മിച്ച [[പ്രൊഫ.എം. അച്യുതൻ|ലേഖനം]] [[എം. അച്യുതൻ]] എന്ന താളിലേക്ക് തിരിച്ചു വിടുന്നു. വിക്കി ശൈലി അനുസരിച്ച് പേരുകൾക്കു മുന്നിൽ ശ്രീ, ശ്രീമതി, പ്രൊഫസർ, മാഷ് എന്നിവ ചേർക്കുന്നത് നിർബന്ധമായും ഒഴിവാക്കണം. കൂടുതൽ വുവരങ്ങൾക്കായി [[വിക്കിപീഡിയ:ശൈലീപുസ്തകം|ശൈലി പുസ്തകം]] കാണുക.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 19:28, 30 ഏപ്രിൽ 2017 (UTC)
 
== ലോക പൈതൃക തിരുത്തൽ യജ്ഞം-2017 ==
 
ലോക പൈതൃക തിരുത്തൽ യജ്ഞം-2017 ൽ ചേർന്നതിന് നന്ദി. എന്നാൽ താങ്കളുടെ പേര് [https://meta.wikimedia.org/wiki/UNESCO_Challenge/Participants UNESCO Challenge/Participants] ഇവിടെയും ചേർക്കുക. എഴുതുന്ന ലേഖനങ്ങളുടെ പേരുകളും അവിടെ ചേർക്കുമല്ലോ. സമ്മാനം ഉള്ളതാണ് പോയന്റുകളും അതുകൊണ്ടാ. ആദ്യം സ്വീഡനിലുള്ള ലോക പൈതൃകസ്ഥാനങ്ങളെപ്പറ്റി എഴുതിത്തുടങ്ങുക. [[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 07:39, 2 മേയ് 2017 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2528702" എന്ന താളിൽനിന്ന് ശേഖരിച്ചത്